"താനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 46:
[[നെല്ല്]], [[കൂവരക്]] എന്നീ മുഖ്യ വിളകൾക്കു പുറമേ മറ്റു ധാന്യങ്ങളും എണ്ണക്കുരുക്കളും ജില്ലയിൽ ഉത്പാദിപ്പിക്കുന്നുണ്ട്.
 
[[ഉപ്പ്]], [[പരുത്തി]], [[കമ്പിളി]]-[[സിൽക്ക്]] വസ്ത്രനിർമാണംവസ്ത്രനിർമ്മാണം, യന്ത്ര സാമഗ്രികളുടെ നിർമാണംനിർമ്മാണം എന്നിവയാണ് താന ജില്ലയിലെ മുഖ്യ വ്യവസായങ്ങൾ. അപ്ളൈഡ് ഇലക്ട്രോണിക്സ്, ഭാരത് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, ബേയർ (ഇന്ത്യാ), കാഡ്ബറീസ് ഇന്ത്യ, ഗുജറാത്ത് മെഷിനറി മാനുഫാക്ച്ചേഴ്സ്, നെരോലാക് പെയിന്റ്, റെയ്മണ്ട് വൂളൻ മിൽസ്, സാൻഡോസ് (ഇന്ത്യ), പ്രീമിയർ ഒട്ടോ മൊബൈൽസ്, യുണൈറ്റഡ് കാർബൺ ഇന്ത്യ, വോൾടാസ് തുടങ്ങിയ ലിമിറ്റഡ് കമ്പനികളുടേയും നാഷണൽ റയോൺ കോർപ്പറേഷന്റേയും ആസ്ഥാനം താനയിലാണ്. രാസവസ്തുക്കൾ, [[തീപ്പെട്ടി]], [[ഉപ്പ്]], തുണിത്തരങ്ങൾ, ഇലക്ട്രിക്-ഇലക്ട്രോണിക് സാമഗ്രികൾ, യന്ത്രസാമഗ്രികൾ, [[തടി]], [[പച്ചക്കറി]] തുടങ്ങിയവയാണ് ജില്ലയിൽ നിന്ന് പ്രധാനമായും കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾ.
 
== വിനോദസഞ്ചാരം ==
"https://ml.wikipedia.org/wiki/താനെ" എന്ന താളിൽനിന്ന് ശേഖരിച്ചത്