"കേപ് ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 52:
|website=http://www.capetown.gov.za/
}}
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗമാണ് '''കേപ് ടൗൺ'''. പടിഞ്ഞാറൻ കേപ്പിന്റെ പ്രാദേശിക തലസ്ഥാനവും ദക്ഷിണാഫ്രിക്കയുടെ നിയമനിർമാണനിയമനിർമ്മാണ തലസ്ഥാനവുമാണീ നഗരം.
 
കേന്ദ്ര പാർലമെന്റും മറ്റ് പല സർക്കാർ ഓഫീസുകളും ഈ നഗരത്തിൽ പ്രവർത്തിക്കുന്നു. കേപ് ടൗണിലെ തുറമുഖവും കേപ് ഫ്ലോറൽ കിങ്ഡവും വളരെ പ്രശസ്തമാണ്. ഇവിടുത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലം ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് കേപ് ടൗൺ.
"https://ml.wikipedia.org/wiki/കേപ്_ടൗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്