"തണ്ണീർമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 18:
 
== വ്യവസായം ==
[[കയർ]] വ്യവസായരംഗത്ത് മുന്നിട്ടുനില്ക്കുന്ന ഒരു പഞ്ചായത്താണ് തണ്ണീർമുക്കം. പ്രധാന വ്യവസായവും കയർ ഉത്പാദനം തന്നെ. ബ്രിട്ടീഷുകാരാണ് ഈ പ്രദേശത്ത് കയർ ഫാക്ടറികൾ ആരംഭിച്ചത്. ഇപ്പോൾ 9 കയർ വ്യവസായ സഹകരണ സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. പഞ്ചായത്തിൽ നിന്നു ലഭിക്കുന്ന സിലിക്കാസമ്പുഷ്ടമായ ധാതുമണലിന് നിർണായകമായ വ്യാവ സായിക പ്രാധാന്യമുണ്ടെങ്കിലും ഖനനവും ഉപഭോഗവും വേണ്ടത്ര വികസിച്ചിട്ടില്ല. വേമ്പനാട്ടുകായലിൽനിന്നു ലഭിക്കുന്ന [[കക്ക|വെള്ള കക്കയാണ്]] വ്യാവസായിക പ്രാധാന്യമുള്ള മറ്റൊരു പ്രകൃതിവിഭവം. 4 വ്യവസായ സഹകരണ സംഘങ്ങൾ സജീവമായുള്ള പഞ്ചായത്തിൽ ചെരിപ്പ്, കുട, ബുക്ക്, മെഴുകുതിരി, തീപ്പെട്ടി, കാലിത്തീറ്റ തുടങ്ങിയവ നിർമിക്കുന്നനിർമ്മിക്കുന്ന ഏതാനും ചെറുകിട വ്യവസായ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.
 
== ഗതാഗതം ==
"https://ml.wikipedia.org/wiki/തണ്ണീർമുക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്