"സൂപ്പർ കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: eu:Superkonputagailu
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 8:
വളരെയേറെ കണക്കുകൂട്ടലുകൾ നടത്താൻ വേണ്ടിവരുന്ന രംഗങ്ങളിൽ സൂപ്പർ കംപ്യൂട്ടറുകൾ ഉപയോഗിക്കുന്നു.[[കാലാവസ്ഥാപ്രവചനം]], എണ്ണ പര്യവേഷണം, അണുശക്തി മേഖല, പലതരത്തിലുള്ള സിമുലേഷനുകൾ, ബഹിരാകാശ രംഗം,ഗവേഷണ രംഗം എന്നിവയിൽ സൂപ്പർ കംപ്യൂട്ടറുകൾ സർവസാധാരണമാണ്.
 
== നിർമ്മാണം ==
== നിർമാണം ==
ആധുനിക കാല സൂപ്പർ കംപ്യൂട്ടറുകളിൽ ക്ലസ്റ്ററിങ്ങ് രീതിയിലാണ് പിന്തുടരുന്നത്.ഓരോ ചെറിയ കമ്പ്യൂട്ടറുകളെയും ക്ലസ്റ്റർ നോഡ് എന്നു വിളിക്കുന്നു. ജഗ്വാറിൽ 11,706 നോഡുകളുണ്ട് <ref name="ടോപ്500">[http://www.top500.org/system/7938 ടോപ്500 വെബ് സൈറ്റ്] </ref>.വിപണിയിലുള്ള എല്ലാവിധ [[ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം|ഓപറേറ്റിങ്ങ് സിസ്റ്റങ്ങളും]] സൂപ്പർ കംപ്യൂട്ടറുകളിൽ ഉപയോഗിക്കാറുണ്ടങ്കിലും ഇപ്പോൾ ലോകത്തിലേ ഭൂരിഭാഗം സൂപ്പർ കംപ്യൂട്ടറുകളും [[ലിനക്സ്]] അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുനത്.
 
"https://ml.wikipedia.org/wiki/സൂപ്പർ_കമ്പ്യൂട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്