"സുഹാസിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [[:വർഗ്ഗം:മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവർ|മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 20:
[[തമിഴ്|തമിഴിലെ]] പ്രമുഖ നടനായ [[ചാരു ഹസൻ|ചാരു ഹസന്റെ]] മകളാണ്. പ്രമുഖ തമിഴ് സം‌വിധായകനായ [[മണിരത്നം|മണിരത്നത്തെയാണ്]] വിവാഹം ചെയ്തിരിക്കുന്നത്. സുഹാസിനി ഒരു ഛായാഗ്രാഹക കൂടിയാണ്. [[മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്|മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ]] പഠിച്ച ആദ്യ ഛായാഗ്രാഹകയാണിവർ. {{തെളിവ്}}
 
[[1996]]-ൽ സം‌വിധാനത്തിലേക്കും ചുവട് വച്ചു. ആദ്യം സം‌വിധാനം ചെയ്ത ചലച്ചിത്രമായ [[ഇന്ദിര (ചലച്ചിത്രം)|ഇന്ദിരയുടെ]] തിരക്കഥ സ്വയമെഴുതി. ഭർത്താവ് മണിരത്നവുമായി ചേർന്ന് [[മദ്രാസ് ടാക്കീസ്]] എന്ന പേരിൽ ചലച്ചിത്ര നിർമാണനിർമ്മാണ സ്ഥാപനവും നടത്തുന്നുണ്ട്.
 
1986-ൽ [[സിന്ധു ഭൈരവി (തമിഴ് ചലച്ചിത്രം)|സിന്ധു ഭൈരവി]] എന്ന സിനിമയിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
വരി 106:
*[[തിരുട തിരുട ചലച്ചിത്രം)|തിരുട തിരുട]]
 
=== നിർമാണംനിർമ്മാണം ===
*[[ഇരുവർ (തമിഴ് ചലച്ചിത്രം)|ഇരുവർ]] (1997)
 
"https://ml.wikipedia.org/wiki/സുഹാസിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്