"ഓസ്മിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ur:Osmium
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 65:
{{Elementbox_footer | color1=#ffc0c0 | color2=black }}
 
[[അണുസംഖ്യ]] 96 ആയ മൂലകമാണ് '''ഓസ്മിയം'''. '''Os''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. കടുപ്പമേറിയതും മർദ്ദം പ്രയോഗിച്ചാൽ പൊട്ടലുണ്ടാകുന്നതുമായ ഒരു ലോഹമാണിത്. നീലകലർന്ന ചാരനിറമോ നീലകലർന്ന കറുപ്പ് നിറമോ ഉള്ള ഈ ലോഹം [[പ്ലാറ്റിനം കുടുംബം|പ്ലാറ്റിനം കുടുംബത്തിൽ]] ഉൾപ്പെട്ട ഒരു [[സംക്രമണ ലോഹം|സംക്രമണ ലോഹമാണ്]]. പ്രകൃത്യാ ഉള്ള മൂലകങ്ങളിൽ ഏറ്റവും [[സാന്ദ്രത|സാന്ദ്രതയുള്ളതാണ് ]] ഓസ്മിയം. ഓസ്മിയത്തെ [[പ്ലാറ്റിനം]], [[ഇറിഡിയം]] എന്നിവയോടും മറ്റ് പ്ലാറ്റിനം ഗ്രൂപ്പ് മൂലകങ്ങളോടും ചേർത്ത് ലോഹസങ്കരങ്ങൾ നിർമിക്കുന്നുനിർമ്മിക്കുന്നു. പ്ലാറ്റിനം അയിരിൽ സങ്കരമായാണ് ഓസ്മിയം പ്രകൃതിയിൽ കാണപ്പെടുന്നത്. ഓസ്മിയം ലോഹസങ്കരങ്ങൾ [[ഫൗണ്ടൻ പേന]], [[വൈദ്യുത കണക്ടർ]] ഉയർന്ന ഈടും കാഠിന്യവും ആവശ്യമായ മറ്റ് ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നു.
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ ==
ലോഹരൂപത്തിലുള്ള ഓസ്മിയം സാന്ദ്രതയേറിയതും നീലകലർന്ന വെള്ള നിറമുള്ളതും മർദ്ദം പ്രയോഗിച്ചാൽ പൊട്ടുന്നതും ഉയർന്ന താപനിലയിൽ പോലും തിളക്കമുള്ളതുമാണ്. വളരെ ഉയർന്ന സാന്ദ്രതയാണിതിന്. ഒരു ഫുട്ബോളിന്റെ വലിപ്പമുള്ള ഓസ്മിയത്തിന്റെ കഷ്ണം ഒരു മനുഷ്യന് ഉയർത്താവുന്നതിലും ഭാരമുള്ളതാണ്. ഈ ലോഹത്തിന്റെ നിർമാണംനിർമ്മാണം വളരെ പ്രയാസമേറിയ ഒരു കാര്യമാണ്. എന്നാൽ പൊടി രൂപത്തിലുള്ള ഓസ്മിയത്തിന്റെ നിർമാണംനിർമ്മാണം എളുപ്പമാണ്. എന്നാൽ പൊടിച്ച ഓസ്മിയം വായുവുമായി സമ്പർക്കത്തിൽ വന്നാൽ ഓസ്മിയം ടെട്രോക്സൈഡ് (Os[[oxygen|O]]<sub>4</sub>) ഉണ്ടാകുന്നു.
{{Link FA|de}}
 
"https://ml.wikipedia.org/wiki/ഓസ്മിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്