"ഓഷ്യൻസാറ്റ്-2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 21:
| Inclination = 98.280<sup>o</sup>
}}
[[ഇന്ത്യ]] വിക്ഷേപിച്ച രണ്ടാമത്തെ സമുദ്രനിരീക്ഷണ ഉപഗ്രഹമാണ് '''ഓഷ്യൻസാറ്റ്-2'''. [[ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ|ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ]] ഗണത്തിൽ പെടുന്ന ഓഷ്യൻസാറ്റ്-2 വികസിപ്പിച്ചതും വിക്ഷേപിച്ചതും [[ഐ.എസ്.ആർ.ഒ.]] ആണ്. [[പി.എസ്.എൽ.വി. സി-13]] എന്ന വിക്ഷേപണ വാഹനമുപയോഗിച്ചു വിക്ഷേപിച്ച ഈ ഉപഗ്രഹത്തിനൊപ്പം വിദേശരാജ്യങ്ങളിൽ നിന്നുള്ള മറ്റ് ആറു ചെറു ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചിരുന്നു. [[പി.എസ്.എൽ.വി.|പി.എസ്.എൽ.വി. യുടെ]] വിജയകരമായ പതിനാറാമതു വിക്ഷേപണമായിരുന്നു ഇത്. [[ശ്രീഹരിക്കോട്ട|ശ്രീഹരിക്കോട്ടയിലെ]] സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 2009 [[സെപ്റ്റംബർ 23]]-നു ആണ് ഓഷ്യൻ‌‌സാറ്റ് 2 വിക്ഷേപിച്ചത്. 952 കിലോഗ്രാം ഭാരമുള്ള ഓഷ്യൻസാറ്റിന്റെ ചിലവ്ചെലവ് 70 കോടി രൂപയാണ്<ref>{{cite news
|title = ISRO launches Oceansat-2, nano satellites from Sriharikota
|url = http://timesofindia.indiatimes.com/news/india/ISRO-launches-Oceansat-2-nano-satellites-from-Sriharikota/articleshow/5045957.cms
"https://ml.wikipedia.org/wiki/ഓഷ്യൻസാറ്റ്-2" എന്ന താളിൽനിന്ന് ശേഖരിച്ചത്