(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...) |
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.) |
||
}}
[[ബഹിരാകാശ വാഹനം|ബഹിരാകാശ വാഹന]] വിക്ഷേപണത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് 1960 മുതൽ നിർമിച്ച് ഉപയോഗിച്ചുവരുന്ന റോക്കറ്റ് പരമ്പരയാണ് '''ഡെൽറ്റ'''. അമേരിക്കൻ ബഹിരാകാശ പദ്ധതിയിലെ പല കൃത്രിമ ഉപഗ്രഹങ്ങളേയും ഭ്രമണപഥത്തിലെത്തിക്കാൻ ഈ പരമ്പരയിൽപ്പെട്ട റോക്കറ്റുകളെയാണ് പ്രയോജനപ്പെടുത്തിയത്. യു.എസ്സിലെ [[ഡഗ്ളസ് എയർക്രാഫ്റ്റ് കമ്പനി|ഡഗ്ളസ് എയർക്രാഫ്റ്റ് കമ്പനിയും]] [[നാസ|നാസയും]] ചേർന്ന് [[1956]] ഏപ്രിലിൽ ഇതിന്റെ
[[1960]]-[[1973|73]] കാലയളവിൽ വർഷം തോറും അവശ്യം വേണ്ടുന്ന നവീകരണങ്ങൾ നടത്തി ഡെൽറ്റാ റോക്കറ്റിന്റെ കാര്യക്ഷമത തുടർച്ചയായി മെച്ചപ്പെടുത്തുകയുണ്ടായി. [[സ്ട്രാപ്പ് - ഓൺ സോളിഡ് റോക്കറ്റ് ബൂസ്റ്റർ]], പ്രഥമ ഘട്ട പ്രണോദ വർദ്ധന, ഇന്ധന ടാങ്കിന്റെ ഉള്ളളവു വർദ്ധന, സുഗമമായ നിയന്ത്രണ സംവിധാനം (guidance system) തുടങ്ങിയവ കാര്യക്ഷമതാ നവീകരണത്തിന്റെ ഭാഗങ്ങളായിരുന്നു.
|