"സീസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
 
സീസിയം ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് [[പെട്രോകെമിക്കൽസ് വ്യവസായം|പെട്രോകെമിക്കൽസ് വ്യവസായത്തിലാണ്]]. ഉയർന്ന സാന്ദ്രതയുള്ളതിനാൽ സീസിയം ഫോർമേറ്റ് പെട്രോൾ ഖനനത്തിൽ [[ഡ്രില്ലിങ് ദ്രാവകം|ഡ്രില്ലിങ് ദ്രാവകമായി]] ഉപയോഗിക്കുന്നു.
[[അണു ഘടികാരം|അണു ഘടികാരങ്ങളുടെ]](atomic clocks) നിർമാണമാണ്നിർമ്മാണമാണ് സീസിയം ഉപയോഗിക്കപ്പെടുന്ന മറ്റൊരു പ്രധാന മേഖല. ആയിരക്കണക്കിന് വർഷങ്ങളോളം കൃത്യമായ സമയം കാണിക്കാൻ ഇത്തരം ഘടികാരങ്ങൾക്കാകും. [[ആണവോർജ്ജം]],[[കാൻസർ ചികിത്സ]],[[ഫോട്ടോ ഇലക്ട്രിക് സെല്ലുകൾ]],[[വാക്വം ട്യൂബ്]] തുടങ്ങി മറ്റനേകം ആവശ്യങ്ങൾക്കും സീസിയവും അതിന്റെ ഐസോടോപ്പുകളും സം‌യുക്തങ്ങളും ഉപയോഗിക്കപ്പെടുന്നു
 
{{ആവർത്തനപ്പട്ടിക}}
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/713401" എന്ന താളിൽനിന്ന് ശേഖരിച്ചത്