"ലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗം വൃത്തിയാക്കുന്നു
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 70:
2009 ൽ ലാൽ സ്വന്തമായി [[ടു ഹരിഹർ നഗർ (മലയാളചലച്ചിത്രം)|ടു ഹരിഹർ നഗർ]] എന്ന സിനിമ സംവിധാനം ചെയ്തു. 1990ൽ സിദ്ദീഖ് ലാൽ കൂട്ടു കെട്ടിൽ പുറത്ത് വന്ന ഇൻ ഹരിഹർ നഗർ എന്ന സിനിമയുടെ രണ്ടാം ഭാഗമായിരുന്നു ഇത്. 2009 ഏപ്രിൽ 1 ന് ഈ സിനിമ തിയ്യേറ്ററുകളിലെത്തി. ആദ്യ ഭാഗത്തെ പോലെ തന്നെ ഇതും വിജയമായിരുന്നു.
 
=== നിർമാണംനിർമ്മാണം, വിതരണം ===
 
1996ൽ സിദ്ദിഖ്‌ സംവിധാനംചെയ്ത [[ഹിറ്റ്ലർ(മലയാള ചലച്ചിത്രം)|ഹിറ്റ്ലർ]] എന്ന ചിത്രത്തിലൂടെയാണ്‌ [[ലാൽ ക്രിയേഷൻസ്(മലയാള ചലച്ചിത്ര നിർമാതാക്കൾ)|ലാൽ ക്രിയേഷൻസ്]] എന്ന സിനിമാനിർമാണകമ്പനിയുടെസിനിമാനിർമ്മാണകമ്പനിയുടെ തുടക്കം. പിന്നീട് [[ഫ്രണ്ട്സ്(മലയാള ചലച്ചിത്രം‍)|ഫ്രണ്ട്സ്]], തെങ്കാശിപ്പട്ടണം, കല്യാണരാമൻ, ചതിക്കാത്ത ചന്തു, ബ്ലാക്ക്, തൊമ്മനും മക്കളും, [[ചാന്തുപൊട്ട്(മലയാള ചലച്ചിത്രം)|ചാന്തുപൊട്ട്]], [[പോത്തൻ വാവ(മലയാള ചലച്ചിത്രം)|പോത്തൻ വാവ]] തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചുകൊണ്ട് മലയാളത്തിലെ ഒന്നാം നിര നിർമാണനിർമ്മാണ സ്ഥാപനമായി വളർന്നു.
 
ലാൽ നായകനായ ഓർമച്ചെപ്പ്‌ വിതരണം ചെയ്തുകൊണ്ട്‌ തുടക്കമിട്ട [[ലാൽ റിലീസ്(മലയാള ചലച്ചിത്ര വിതരണം)|ലാൽ റിലീസും]] ഇന്ന് ഏറെ സജീവമാണ്‌.
"https://ml.wikipedia.org/wiki/ലാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്