"കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 34:
=== ഡീസൽ എഞ്ചിൻ ===
{{main|ഡീസൽ എഞ്ചിൻ}}
താരതമ്യേന ചിലവുചെലവു കുറഞ്ഞ [[ഡീസൽ ഓയിൽ]] ഇന്ധനമായി ഉപയോഗിക്കുന്ന ഡീസൽ എഞ്ചിനുകളും കാറുകളിൽ ഉപയോഗിക്കുന്നുണ്ട്. ഇന്ധനം കത്തു പിടിപ്പിക്കുന്നതിന്‌ സ്പാർക്ക് പ്ലഗ് ആവശ്യമില്ലെന്നുള്ളതാണ്‌ ഡീസൽ എഞ്ചിനുകളുടെ പ്രധാന പ്രത്യേകത. സിലിണ്ടറിനകത്തെ ഉന്നത മർദ്ദവും താപനിലയും മൂലം ഡീസലിന്‌ തനിയേ തീ പിടിക്കുകയാണ്‌ ചെയ്യുന്നത്.
 
[[ചിത്രം:Cshaft.gif|250px|thumb|left|പിസ്റ്റണുകളുടെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനത്തെ കറക്കമാക്കി മാറ്റുന്ന സം‌വിധാനമാണ്‌ ക്രാങ്ക് ഷാഫ്റ്റ്. ചിത്രത്തിൽ ചുവന്ന നിറത്തിൽ കാണുന്നതാണ്‌ ക്രാങ്ക് ഷാഫ്റ്റ്, പിസ്റ്റണുകൾ ചാരനിറത്തിലും സിലിണ്ടറുകൾ നീലനിറത്തിലും ഫ്ലൈവീൽ കറുത്ത നിറത്തിലും കാണിച്ചിരിക്കുന്നു]]
"https://ml.wikipedia.org/wiki/കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്