"ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{prettyurl|Health}}
 
[[രോഗം|രോഗങ്ങളില്ലാത്ത]] അവസ്ഥയെയാണ്‌ സാമാന്യേന '''ആരോഗ്യം''' എന്നതു കൊണ്ടുദ്ദേശിച്ചുപോന്നിരുന്നത്. എന്നാൽ 1948ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം "'''രോഗ, വൈകല്യ രാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്തിതിസുസ്ഥിതി (well being) കൂടി ആണു ആരോഗ്യം". <ref name="WHO definition">[http://www.who.int/about/definition/en/print.html] Preamble to the Constitution of the World Health Organization as adopted by the International Health Conference, New York, 19-22 June, 1946; signed on 22 July 1947 by the representatives of 61 States (Official Records of the World Health Organization, no. 2, p. 100) and entered into force on 7 April 1948.</ref><ref name="WHO constitution">[http://www.who.int/governance/eb/who_constitution_en.pdf] Constitution of the World Health Organization- ''Basic Documents'', Forty-fifth edition, Supplement, October 2006.</ref>. ഈ നിർവചനമാണ്‌ ഇന്ന് പൊതുവേ സ്വീകാര്യമായുള്ളത്. ഈ നിർവചനത്തോട് ലോകാരോഗ്യസംഘടനയുടെ 1986ലെ ഒട്ടാവ ചാർട്ടർ ഫോർ ഹെൽത്ത് പ്രൊമോഷന്റെ അഭിപ്രായവും കൂട്ടിവായിക്കാറുണ്ട് - "ആരോഗ്യം സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ്‌, നിലനില്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരികശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ ഒരു സംഗതിയുമാണ്‌"
മുഖ്യമായും രോഗ, വൈകല്യ രാഹിത്യ അവസ്ഥയാണ് ആരോഗ്യം എന്നതു കൊണ്ടർത്ഥമാക്കുന്നത്. രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ പലതാകാം.പോഷണക്കുറവ്, ആഹാരക്കുറവും ആഹാരത്തിൽ നിന്ന് ലഭ്യമാകുന്ന പോഷകങ്ങളുടെ കുറവും മൂലം ഉണ്ടാകുന്നവയാകാം.
അതിപോഷണം, അമിതാഹാരവും മിതാഹാരിയെങ്കിലും അമിതമായ പോഷകങ്ങൾ മൂലവും ഉണ്ടാകുന്നതാകാം.
വരി 7:
അത്യാവശ്യമായ ചില ഘടകങ്ങൾ ലഭിക്കാതെ ശാരീരിക പ്രക്രിയകൾ താളം തെറ്റുന്നതു മൂലമുള്ള രോഗാവസ്ഥയാകാം.
വ്യായാമക്കുറവുകൊണ്ടാകുന്ന മേൽപ്പറഞ്ഞതിലേതെങ്കിലും സ്ഥിതിവിശേഷമാകാം.
അമിതാദ്ധ്വാനം കൊണ്ടുണ്ടാകുന്ന മേൽപ്പറഞ്ഞതിലേതെങ്കിലും അവസ്ഥയാകാം. ശരീര കൊശങളുടെ അപകർഷവും (degeneration), പ്രായ വർധനയുംവർദ്ധനയും(aging) രോഗ കാരണങളാണു, കൂടാതെ പരിസര-പാരമ്പര്യ ഘ്ടകങൾ. മെൽൽപ്പറഞ്ഞ ഏതെങ്കിലും അസന്തുലിതാവസ്ഥയ്ക്കുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായുണ്ടാകുന്ന ചില ക്രമക്കേടുകളായാകാം അവ പുറത്ത് കാണപ്പെടുന്നത്.
രോഗാവസ്ഥയ്ക്കുള്ള ചികിത്സ തെറ്റായതു മൂലം രോഗാവസ്ഥ സൃഷ്ടിക്കപ്പെടാം.
മരുന്നുകളുടെ കുറവു് കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം.
"https://ml.wikipedia.org/wiki/ആരോഗ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്