"കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
[[ചിത്രം:Backwaters.png|thumb|200px|കേരളത്തിലെ കായലുകളൂടെ മാപ്]]
 
[[കടൽ|കടലിൽ]] നിന്ന് ഉൽഭവിച്ച് കടലിൽ തന്നെ ചെന്നു ചേരുന്ന [[ജലം|ജലപാതകളാണ്]] '''കായലുകൾ'''. കാ‍യലിലെ ജലത്തിന് [[ഉപ്പ്|ഉപ്പുരസം]] കൂടുതലായിരിക്കും. അതുപോലെ തന്നെ [[നദി|നദികളെ]] അപേക്ഷിച്ച് കായലുകൾക്ക് ഒഴുക്കും കുറവായിരിക്കും. [[മത്സ്യം|മത്സ്യബന്ധനത്തിനും]] ജലഗതാഗതത്തിനും അനുയോജ്യമാണ് കായലുകൾ. കായലുകളെ തമ്മിൽ ബന്ധിപ്പിച്ച് [[കനാൽ|കനാലുകൾ]] നിർമ്മിക്കുന്നത് സാധാരണമാണ്. ഇത് ഒരു ചിലവുകുറഞ്ഞചെലവുകുറഞ്ഞ ഉൾനാടൻ ജലഗതാഗത മാർഗ്ഗമാണ്. കടൽ നിരപ്പിനോട് ചേർന്നു കിടക്കുന്ന ഭൂപ്രകൃതി ഉള്ള പല പ്രദേശങ്ങളിലും കായലുകൾ വാണിജ്യ വ്യവസ്ഥയിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. കായലുകൾ പലപ്പോഴും വിനോദസഞ്ചാരത്തിലും പ്രധാന പങ്കുവഹിക്കുന്നു.
 
കടലും കായലുമായി ബന്ധപ്പെടുന്ന ഭാഗമാണ് [[പൊഴി]]. സാധാരണയായി പൊഴിമുഖത്ത് ഒരു മൺ‌തിട്ട ഉണ്ടാവാറുണ്ട്.
"https://ml.wikipedia.org/wiki/കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്