"റാണി മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

category edit using AWB
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 17:
[[ബോളിവുഡ്|ഹിന്ദി]] ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് '''റാണി മുഖർജി''' ({{lang-bn|রাণী মুখার্জী}}, {{lang-hi|रानी मुखर्जी}}) (ജനനം: മാർച്ച് 21, 1978).
== ആദ്യ ജീവിതം ==
ഒരു [[ബംഗാൾ|ബംഗാളി]] ചലച്ചിത്ര കുടുംബത്തിലാണ് റാണി ജനിച്ചത്. പിതാവ് രാം മുഖർജി ഒരു സംവിധായകനായിരുന്നു. അദ്ദേഹം ഫിൽ‌മാലയ എന്ന ചലച്ചിത്രനിർമാണസ്ഥാപനത്തിന്റെചലച്ചിത്രനിർമ്മാണസ്ഥാപനത്തിന്റെ സ്ഥാപകനുമാണ്.<ref>{{cite web|publisher=Rediff.com|title=First-time fumblings|date=November 14, 2007|url=http://specials.rediff.com/movies/2007/nov/14sl8.htm|accessmonthday=December 23 |accessyear=2007}}</ref> മാതാവ് കൃഷ്ണ ഒരു പിന്നണി ഗായികയായിരുന്നു. സഹോദരൻ രാജമുഖർജി ഒരു ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ്. പ്രമുഖ നടിയായ [[കാജോൾ]] റാണിയുടെ ബന്ധുവാണ്.
 
റാണി [[ഒഡീസ്സി]] നൃത്തം അഭ്യസിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/റാണി_മുഖർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്