"എപ്പിക്ക്യൂറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ta:எபிகியூரசு
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 16:
 
 
എപ്പിക്ക്യൂറസിന്റെ ജീവിതകാലമത്രയും അദ്ദേഹത്തിന്റെ വിദ്യാലയത്തിൽ ചെറുതെങ്കിലും വിശ്വസ്ഥമായൊരുവിശ്വസ്തമായൊരു ശിഷ്യവൃന്ദം ഉണ്ടായിരുന്നു. അതിന്റെ സാമ്പത്തികകാര്യങ്ങൾ നോക്കിയിരുന്ന ഹെർമാർക്കൂസ്, ഡൊമീനിയൂസ്, ലിയോന്റിയൂസ്, അയാളുടെ ഭാര്യ തെമിസ്റ്റാ, നർമ്മസാഹിത്യകാരനായ കൊളോട്ടീസ്, ഗണിതശാസ്ത്രവിദഗ്ദൻ പോളിയാനസ്, എപ്പിക്ക്യൂറിയൻ ചിന്തയുടെ മുഖ്യ പ്രചാരകനായിത്തീർന്ന ലാമ്പസാക്കൂസിലെ ചെറിയ മെട്രോഡോറസ് എന്നിവരായിരുന്നു അതിലെ മുഖ്യ അംഗങ്ങൾ. വർഗ്ഗ-വംശ-ലിംഗ പരിഗണയില്ലാതെ, എല്ലാവർക്കും പ്രവേശനമുള്ളതായിരുന്നു എപ്പിക്ക്യൂറസിന്റെ വിദ്യാലയം. പുരാതന [[ഗ്രീസ്|ഗ്രീസില്]]‍, പ്രത്യേക ഔദാര്യമെന്ന മട്ടിലല്ലാതെ സാധാരണരീതിയിൽ വനിതകൾക്ക് പ്രവേശനം നൽകിയ ആദ്യത്തെ ദാർശനികവിദ്യാലയമായിരുന്നു എപ്പിക്ക്യൂറസിന്റേത്.<ref>ആക്സിയോത്തിയ, ലാസ്തീനിയ എന്നീ രണ്ടു വനിതകൾക്ക് [[പ്ലേറ്റോ]] തന്റെ വിദ്യാലയത്തിൽ പ്രവേശനം നൽകിയിരുന്നു. See Hadot, Pierre. Qu'est-ce que la philosophie antique?, page 99, Gillimard 1995. തന്റെ സമൂഹത്തിൽ, തിയാനോ എന്ന സ്ത്രീയെ [[പൈതഗോറസ്|പൈതഗോറസും]] പ്രവേശിപ്പിച്ചിരുന്നതായി കരുതപ്പെടുന്നു.</ref> ആരാമത്തിന്റെ വാതിൽക്കൽ ഇങ്ങനെ എഴുതി വച്ചിരുന്നതായി [[സെനെക്കാ]] രേഖപ്പെടുത്തിയിട്ടുണ്ട്:<ref>{{cite web | url=http://www.intratext.com/IXT/LAT0230/_PL.HTM | title=Epistulae morales ad Lucilium}}</ref>:
 
{{Cquote|യാത്രക്കാരാ, ഇവിടെ തങ്ങിയിട്ടുപോകുന്നത് നിങ്ങൾക്കു നന്നായിരിക്കും; ഇവിടെ ഏറ്റവും വിലമതിയ്ക്കപ്പെടുന്നത് സന്തോഷമാണ്.}}
 
സന്തുഷ്ടിയുടെ ഒരു പ്രധാനഘടകമായി എപ്പിക്ക്യൂറസ് കണക്കാക്കിയത് സൗഹൃദത്തെയാണ്. പലനിലയ്ക്കും അദ്ദേഹത്തിന്റെ വിദ്യാലയം, ഒന്നിച്ചു ജീവിക്കുന്ന ഒരു സുഹൃദ്‌വലയത്തെ അനുസ്മരിപ്പിച്ചു. എന്നാൽ തന്റെ അനുയായികൾക്കിടയിൽ അദ്ദേഹം ശ്രേണിബദ്ധമായ ഒരു ഘടന സൃഷ്ടിച്ചു. വിദ്യാലയത്തിന്റെ മൂല്യസിദ്ധാന്തങ്ങളോട് വിശ്വസ്ഥസ്തതവിശ്വസ്തസ്തത പുലർത്തിക്കൊള്ളാമെന്ന ശപഥവും അതിലെ അംഗങ്ങൾക്ക് ഏടുക്കേണ്ടിയിരുന്നു.
 
===സ്വകാര്യജീവിതം===
വരി 33:
| doi=10.1007/s00345-004-0448-2 }}</ref> ഒടുവിൽ അത് അദ്ദേഹത്തിന്റെ മരണത്തിനു കാരണമായി.<ref>In the second year of the 127th Olympiad, in the archonship of Pytharatus, according to [[Diogenes Laertius]], ''Lives of Eminent Philosophers'', [http://www.attalus.org/old/diogenes10a.html#15 10.15]</ref> 72-ആമത്തെ വയസ്സിൽ മരിക്കുന്നതിനു തൊട്ടുമുൻപ്, കഠിനമായ വേദനയിലായിരിക്കെ അദ്ദേഹം സുഹൃത്തും ശിഷ്യനുമായിരുന്ന ലാമ്പ്സാക്കൂസുകാരൻ ഇഡോമെനിയസിന് ഇങ്ങനെ എഴുതി:
 
{{Cquote|ഞാൻ നിനക്ക് ഈ കത്തെഴുതുന്നത് സന്തോഷകരമായ ഒരു ദിവസമാണ്. അത് എന്റെ ജീവിതത്തിലെ അവസാനദിവസവുമാണ്. കാരണം, വേദനാജനകമായ മൂത്രതടസ്സവും കഠിനമായ വയറിളക്കവും ചേർന്ന്, എന്റെ ദുരിതം ഇനി അധികമാകാൻ ഒന്നുമില്ലെന്നാക്കിയിരിക്കുന്നു. എന്നാൽ നമ്മുടെ ദാർശനികാന്വേഷണങ്ങളുടെ അനുസ്മരണം നൽകുന്ന ആനന്ദം ഈ ദുരിതങ്ങളെയൊക്കെ വെല്ലാൻ പോന്നതാണ്. മെട്രോഡോറസിന്റെ മക്കളെ, ആ ചെറുപ്പക്കാരൻ എന്നോടും തത്ത്വചിന്തയോടും കാട്ടിയ വിശ്വസ്ഥതയ്ക്കുവിശ്വസ്തതയ്ക്കു ചേരും വിധം പോറ്റിവളർത്തണമെന്നാണ് എനിക്ക് നിന്നോട് അപേക്ഷിക്കാനുള്ളത്.<ref>ഡയോജസിസ് ലായെർട്ടിയസ്, ''പ്രമുഖചിന്തകന്മാരുടെ ജീവിതം'', [http://www.attalus.org/old/diogenes10a.html#22 10.22] (സി.ഡി. യോങേയുടെ പരിഭാഷ).</ref>}}
 
==സിദ്ധാന്തങ്ങൾ==
"https://ml.wikipedia.org/wiki/എപ്പിക്ക്യൂറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്