"രസം (മൂലകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ... |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 10:
== ചരിത്രം ==
പുരാതന [[ഇന്ത്യ|ഇന്ത്യക്കാർക്കും]] [[ചൈന|ചൈനക്കാർക്കും]] രസത്തേക്കുറിച്ച് അറിവുണ്ടായിരുന്നു. 1500 ബിസിയിൽ
ഏറ്റവും ആദ്യം ഉണ്ടായ ദ്രവ്യം മെർക്കുറിയാണെന്നും അതിൽനിന്നാണ് മറ്റ് ലോഹങ്ങൾ ഉദ്ഭവിച്ചതെന്നും ആൽക്കമിസ്റ്റുകൾ വിശ്വസിച്ചിരുന്നു. മെർക്കുറിയിലെ സൾഫറിന്റെ അളവ് വ്യതിയാനപ്പെടുത്തി മറ്റ് ലോഹങ്ങൾ
മെർക്കുറിയുടെ ആധുനിക മൂലക പ്രതീകം Hg ആണ്. [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]] വാക്കായ `Υδραργυρος (ഹൈഡ്രാജെറോസ്) ന്റെ [[ലാറ്റിൻ|ലാറ്റിനീകൃത]] രൂപമായ ഹൈഡ്രാജെറത്തിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. "[[ജലം]]" എന്നും "[[വെള്ളി]]" എന്നുമാണ് ഈ വാക്കിന്റെ അർത്ഥം. ജലത്തേപ്പോലെ ദ്രാവകമായതിനാലും അതോടൊപ്പം വെള്ളി നിറമുള്ളതിനാലുമാണിത്. വേഗതക്കും ചലനക്ഷമതക്കും അറിയപ്പെടുന്ന റോമൻ ദൈവമായ [[മെർക്കുറി (ദേവൻ)|മെർക്കുറിയുടെ]] പേരാണ് മൂലകത്തിന് നൽകിയിരിക്കുന്നത്. [[മെർക്കുറി ഗ്രഹം|മെർക്കുറി ഗ്രഹവുമായും]] (ബുധൻ) ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗ്രഹത്തിന്റെ ജ്യോതിശാസ്ത്ര പ്രതീകം മൂലകത്തിന്റെ ആൽക്കമിയിലെ ഒരു പ്രതീകമായിരുന്നു.
|