"യിട്രിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ ==
[[ചിത്രം:Yttrium 1.jpg|thumb|left|140px|യിട്രിയം]]
യിട്രിയം ലോഹ-വെള്ളി നിറമുള്ള, തിളക്കമുള്ള ഒരു അപൂർ‌വ എർത്ത് ലോഹമാണ്. കാഴ്ചയിൽ [[സ്കാൻഡിയം|സ്കാൻഡിയത്തോട്]] വളരെ സാമ്യങ്ങളുണ്ട്. രാസപരമായി [[ലാന്തനൈഡുകൾ|ലാന്തനൈഡുകളുമായാണ്]] സാദൃശ്യമുണ്ട്. പ്രകാശത്തിൽ വെച്ചാൽ ചെറിയ പിങ്ക് നിറത്തിൽ തിളങ്ങുന്നു. നിർമാണങ്ങൾക്കുപയോഗിച്ച്നിർമ്മാണങ്ങൾക്കുപയോഗിച്ച് ശേഷം വരുന്ന ഈ ലോഹത്തിന്റെ അവശിഷ്ടങ്ങൾ, താപനില 400 °C ലും ഉയർന്നാൽ വായുവിൽ സ്വയം കത്തുന്നു. കൃത്യമായി വിഭജിച്ച യിട്രിയം വായുവിൽ അസ്ഥിരമാണ്. സാധാരണ നിലയിൽ ഇതിന്റെ ഓക്സീകരണാവസ്ഥ +3 ആണ്.
 
== ഉപയോഗങ്ങൾ ==
 
[[യിട്രിയം(III) ഓക്സൈഡ്]] ആണ് ഏറ്റവും പ്രധാനപ്പെട്ട യിട്രിയം സം‌യുക്തം. ടെലിവിഷനിലെ പിച്ചർട്യൂബിന് ചുവന്ന നിറം നൽകുന്ന [[vanadium|V]][[oxygen|O]]<sub>4</sub>:[[europium|Eu]], Y<sub>2</sub>O<sub>3</sub>:[[europium|Eu]] എന്നീ[[ഫോസ്ഫോറുകൾ]] നിർമിക്കാൻനിർമ്മിക്കാൻ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
മറ്റ് ഉപയോഗങ്ങൾ:
* യിട്രിയം ഓക്സൈഡ് യിട്രിയം ഇരുമ്പ് ഗാർനെറ്റുകളുടെ നിർമാനത്തിൽ ഉപയോഗിക്കുന്നു. മൈക്രോവേവ് അരിപ്പകളിൽ ഇവ വളരെ ഫലപ്രദമാണ്
* ചില സ്പാർക്ക് പ്ലഗ്ഗുകളുടെ ഇലക്ട്രോഡുകളിൽ ഉപയോഗിച്ചിരുന്നു.
* വനേഡിയത്തേയും ഇരുമ്പിന്റെ അംശമില്ലാത്ത മറ്റ് ലോഹങ്ങളേയും നിരോക്സീകരിക്കാൻ ഉപയോഗിക്കുന്നു.
* പ്രൊപ്പെയ്ൻ വിളക്കുകളുടെ വാതക മാന്റിൽ നിർമാണത്തിൽനിർമ്മാണത്തിൽ റേഡിയോആക്ടിവായ തോറിയത്തിന് പകരമായി ഉപയോഗിക്കുന്നു.
{{ആവർത്തനപ്പട്ടിക}}
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/713229" എന്ന താളിൽനിന്ന് ശേഖരിച്ചത്