"അബുജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sq:Abuja
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 36:
[[നൈജീരിയ|നൈജീരിയയുടെ]] തലസ്ഥാനമാണ് '''അബുജ'''. 1991 ഡിംസംബർ 12-നാണ് [[ലഗോസ്|ലഗോസിൽ]] നിന്നും നൈജീരിയയുടെ തലസ്ഥാനം എന്ന പദവി അബുജയിലേക്ക് മാറ്റപ്പെട്ടത്. 2006 വരെയുള്ള കണക്കുകൾ പ്രകാരം 778,567 ആണ് ഇവിടുത്തെ ജനസംഖ്യ.
 
[[ആഫ്രിക്ക|ആഫ്രിക്കയിലെ]], പ്രത്യേകം രൂപകല്പ്പന ചെയ്ത് നിർമിച്ച നഗരങ്ങളിൽ വച്ച് ഏറ്റവും മികച്ചതായാണ് അബുജ കണക്കാക്കപ്പെടുന്നത്. ആഫ്രിക്കയിലെ ഏറ്റവും സമ്പന്നവും ചിലവേറിയതുമായ നഗരങ്ങളിലൊന്നുമാണിത്. എങ്കിലും നഗരാതിർത്തികളിൽ [[കാരു]] പോലെയുള്ള ചേരിപ്രദേശങ്ങൾ ധാരാളമുണ്ട്. വരുമാനം കുറഞ്ഞ കുടുംബങ്ങളെ താമസിപ്പിക്കുന്നതിനായി ഉദ്ദേശിച്ച് നിർമിക്കപ്പെട്ടനിർമ്മിക്കപ്പെട്ട കാരു പട്ടണത്തിൽ ഇന്നും ശുദ്ധജലവിതരണമോ ശുചീകരണ പ്രവർത്തനങ്ങളോ വൈദ്യുതിയോ ഇല്ല എന്നതും വൈരുദ്ധ്യമാണ്.
[[ചിത്രം:Nigeria sm02.gif|right|250px|അബുജ, നൈജീരിയയുടെ ഭൂപടത്തിൽ]]
 
"https://ml.wikipedia.org/wiki/അബുജ" എന്ന താളിൽനിന്ന് ശേഖരിച്ചത്