"അതിചാലകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 53:
=== വൈദ്യുതകാന്തങ്ങൾ ===
{{main|വൈദ്യുതകാന്തം}}
അതിചാലകങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ പോകുന്ന ഒരു മേഖലയാണ്‌ വിദ്യുത്‌കാന്തങ്ങളുടെ നിർമാണംനിർമ്മാണം. സാധാരണ ചാലകങ്ങളുടെ പരിമിതിയാണ്‌ ഇതിനു കാരണം. സാധാരണ ചാലകങ്ങളുപയോഗിച്ച്‌ ശക്തിയേറിയ കാന്തങ്ങൾ നിർമിച്ചാൽ അവ ഉയർന്ന രോധം കാരണം കത്തിപ്പോകാൻ സാധ്യതയുണ്ട്‌. എന്നാൽ അതിചാലകങ്ങളിൽ രോധമില്ലാത്തതിനാൽ ഇങ്ങനെ സംഭവിക്കുന്നില്ല. കൂടാതെ വേഗം കൂടിയ മാഗ്നെറ്റിക്‌ തീവണ്ടികളിൽ ഇത്‌ അനിവാര്യം കൂടിയാണ്‌. പക്ഷെ ഇന്നത്തെ അവസ്ഥയിൽ ഇത്‌ പൂർണമായും സാധ്യമല്ല. കാരണം ചെമ്പുകമ്പികൾ കണക്കെ യഥേഷ്ടം ചുരുളാക്കാൻ പറ്റിയ അതിചാലകങ്ങൾ ഇന്ന്‌ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. [[ടിൻ]], [[നിയോബിയം]], [[വനേഡിയം]], [[ഗാലിയം]] എന്നീ മൂലകങ്ങൾ ചേർന്ന കൂട്ടുലോഹങ്ങൾ ആണ്‌ ഇന്നു കണ്ടുപിടിക്കപ്പെട്ട അതിചാലകങ്ങളിൽ വച്ച്‌ അക്കാര്യത്തിനായി ഉപയോഗിക്കാൻ പറ്റിയവ. മാത്രമല്ല ഇവ വളരെ താഴ്‌ന്ന താപനിലയിൽ നിലനിർത്തണം.
 
=== എം.ആർ.ഐ സ്കാനിംഗ്‌ ===
"https://ml.wikipedia.org/wiki/അതിചാലകത" എന്ന താളിൽനിന്ന് ശേഖരിച്ചത്