"അടിസ്ഥാനബലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 81:
പ്രോട്ടോൺ കൊണ്ടാണ്‌ ന്യൂക്ലിയസു്‌ നിർമിച്ചിരിക്കുന്നത്‌. ഒരേ തരം ചാർജ്ജുകൾ വികർഷണ സ്വഭാവം കാണിക്കുമെന്നു മുകളിൽ സൂചിപ്പിച്ചല്ലോ. അങ്ങനെയെങ്കിൽ ഒന്നിൽ കൂടുതൽ പ്രോട്ടോണുകളുള്ള ആറ്റങ്ങളിൽ അവയെ പരസ്പരം ബന്ധിപ്പിക്കുന്ന ശക്തിയെന്താവും? ഉദാഹരണത്തിന്‌ ബിസ്മത്ത്‌ എന്ന മൂലകത്തിന്‌ 83 പ്രോട്ടോണുകളുണ്ട്‌. അവയെ നിയന്ത്രിക്കുന്നതിന്‌ 123 ന്യൂട്രോണുകളും. [[ന്യൂടോണുകൾ|ന്യൂടോണുകളാണ്‌]] ഇവിടെ മധ്യസ്ഥം വഹിക്കുന്നത്‌. അപ്പോൾ ന്യൂക്ലിയസിൽ ന്യൂട്രോണുകളും അംഗമാവുന്നു. അവയ്ക്കാവട്ടെ ചാർജ്ജുമില്ല.
 
ന്യൂക്ലിയസ്‌ വീണ്ടും വിഭജിച്ചാൽ അവ [[ക്വാർക്ക്|ക്വാർക്കുകളായി]] മാറുന്നു. ക്വാർക്കുകൾ ആറുതരമുണ്ട്‌. അവ അപ്‌, ഡൌൺ (പ്രപഞ്ചത്തിലെ മൊത്തം പദാർത്ഥങ്ങൾ രൂപപ്പെട്ടിരിക്കുന്നത്‌) ചാം, സ്ട്രേഞ്ച്‌ (കോസ്മിക്ക്‌ രശ്മികൾ), ടോപ്‌, ബോട്ടം (പരീക്ഷണ ശാലകളിൽ മനുഷ്യൻ കൃത്രിമമായി നിർമിക്കുന്നത്‌നിർമ്മിക്കുന്നത്‌) എന്നിവയാണ്‌. ഇതിൽ അപ്പും (up) ഡൌണുമാണ്‌ (down) പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളും നിർമിക്കാനുപയോഗിച്ചിട്ടുള്ളത്‌നിർമ്മിക്കാനുപയോഗിച്ചിട്ടുള്ളത്‌. അതായത്‌ പ്രപഞ്ചത്തിന്റെ അടിസ്ഥാനകണികകൾ.
 
പ്രോട്ടോണുകളെ പരസ്പരം ബന്ധിപ്പിച്ചു ന്യൂക്ലിയസിനെ നിലനിർത്തുന്നത്‌ ന്യൂക്ലിയർ അധിബലവും അസ്ഥിരമൂലകങ്ങളെ ക്രമേണ മറ്റൊന്നായി രൂപം മാറ്റി നിലനിർത്തുന്നത്‌ ന്യൂക്ലിയർ ക്ഷീണബലവുമാണ്‌. ന്യൂക്ലിയർ അധിബലം ഒരു പരിധികഴിഞ്ഞാൽ വികർഷണ സ്വഭാവം കാണിക്കും
 
മൊത്തം വസ്തുക്കളെ വിഭജിച്ചു വിഭജിച്ച്‌ ഇല്ലാതാക്കിയാൽ ഊർജ്ജം ബാക്കിയാവുന്നു. [[ആൽബർട്ട്‌ ഐൻസ്റ്റൈൻ|ആൽബർട്ട്‌ ഐൻസ്റ്റൈന്റെ]] തിയറി ഓഫ്‌ റിലാറ്റിവിറ്റി അനുസരിച്ച്‌ വസ്തുക്കളിൽ നിന്ന്‌ ഊർജ്ജവും ഊർജ്ജത്തിൽ നിന്ന്‌ വസ്തുക്കളെയും നിർമ്മിക്കാം. (e=mc²) ഇവിടെ e ഊർജ്ജത്തെയും m പിൺഡത്തെയും c പ്രകാശവേഗതയേയും കാണിക്കുന്നു. ഇത്‌ അടുത്ത കാലത്ത്‌ തെളിയിക്കപ്പെട്ടു. ഊർജ്ജത്തിൽ നിന്ന്‌ വസ്തുക്കളെ നിർമിച്ചു. ആറ്റം ബോംബിന്റെ നിർമാണത്തോടെനിർമ്മാണത്തോടെ വസ്തുക്കളിൽ നിന്ന്‌ ഊർജ്ജമുൽപാദിപ്പിക്കാമെന്നും മനസ്സിലായി.
 
ഇനി ഈ ഊർജ്ജങ്ങളെ വഹിക്കുന്നതും ചില കണികകളാണ്‌. ഇവിടെ കണികകളെന്നു പറയുന്നത്‌ അവയെ മനസ്സിലാക്കാൻ വേണ്ടി മാത്രമാണ്‌. അവയിൽ പലതും അത്തരം പൊതു സ്വഭാവം കാണിക്കുന്നവയോ അതിനു മാത്രം സമയം നിലനിൽക്കുന്നവയോ അല്ല.
"https://ml.wikipedia.org/wiki/അടിസ്ഥാനബലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്