"അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: jv:Alfabèt
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 32:
പ്രതീകാത്മകലിപി, ഭാവമൂലകലിപി, ഭാവധ്വനിമൂലകലിപി, ധ്വനിമൂലകലിപി എന്നിവയെല്ലാം വാസ്തവത്തിൽ ആശയലിപിയുടെ വകഭേദങ്ങൾ മാത്രമാണ്. ചില ധ്വന്യാത്മകസങ്കേതങ്ങളിലൂടെ ആശയപ്രകാശനം നടത്തലാണ് ഇതിന്റെ പ്രത്യേകത. പ്രതീകരീതികൂടാതെ, വസ്തുക്കളുടെ പേരിന്റെ ആദ്യത്തെ അക്ഷരം മാത്രം എഴുതുന്ന സമ്പ്രദായവും (ഉദാ. ധ--ധനുസ്സ്, നാ -- നാസിക ഇത്യാദി) ഒരു കാലത്ത് നിലവിലുണ്ടായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിൽ സിബിദി (nsibidi) അഥവാ ഷിബിദ്ദി (nchibiddi) എന്നു പേരുള്ള ഒരുതരം ആശയലിപി കൂടെ പ്രചാരത്തിലിരുന്നതായി പരാമർശങ്ങൾ കാണുന്നുണ്ട്. ആധുനികരീതിയിലുള്ള അക്ഷരമാലയിൽ എത്തുന്നതിനുമുൻപ് ഇത്തരത്തിലുള്ള പല പരിണാമദശകളും കാണാൻ കഴിയുന്നു.
 
മുകളിൽ പറഞ്ഞ ലിപിരൂപങ്ങളെല്ലാം വിവിധ കാലഘട്ടങ്ങളിലായി നിർമിച്ച് വികസിപ്പിച്ചെടുത്തത് സുമേറിയക്കാർ, ബാബിലോണിയക്കാർ, ഹിറ്റൈറ്റുകൾ, ചൈനാക്കാർ, ആസ്ടെക്കുകൾ എന്നീ ജനതകളാണ്. ഈ ലിപിരൂപങ്ങൾ ആശയവ്യക്തതയ്ക്കു അസൌകര്യം സൃഷ്ടിക്കുന്നവയാണെന്ന് അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ, പ്രയോഗസൌകര്യമേറിയ ലിപികൾ നിർമിക്കുവാനുള്ളനിർമ്മിക്കുവാനുള്ള പ്രേരണ പല സമൂഹങ്ങളിലും ഉളവായി. ഇത് നൂതന ലിപികളുടെ നിർമാണത്തിന്നിർമ്മാണത്തിന് വഴിതെളിച്ചു. ശബ്ദത്തെ പകർത്തുന്നതിനുതകുന്ന വർണങ്ങൾ പാശ്ചാത്യ ഭാഷകളിൽ ഉടലെടുത്തത് ഈ ഘട്ടത്തിലാണ്. സെമിറ്റിക് അക്ഷരമാല, ഈജിപ്ഷ്യൻ അക്ഷരമാല, ബാബിലോണിയൻ ക്യൂണിഫോം വർണമാല, ഭാരതീയ ബ്രാഹ്മി-ഖരോഷ്ഠി അക്ഷരമാലകൾ എന്നിവ ക്രമേണ രൂപംകൊണ്ടു.
 
== സെമിറ്റിക്ക് അക്ഷരമാല ==
"https://ml.wikipedia.org/wiki/അക്ഷരമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്