"ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 16:
|asofdate=24 January 2010 [http://stats.cricinfo.com/ci/engine/stats/index.html?class=1;team=2;template=results;type=team]
}}
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിനെയും]] [[വെയിൽസ്|വെയിൽസിനേയും]] പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. 1997 ജനുവരി 1 മുതൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത് ഇംഗ്ലണ്ട് വെയിൽസ് ക്രിക്കറ്റ് ബോർഡാണ്‌(ഇ. സി. ബി). 1903 മുതൽ 1996 വരെ മെൽബൺ ക്രിക്കറ്റ് ക്ലബ്ബിനായിരുന്നു ടീമിന്റെ നിയന്ത്രണം<ref>{{Cite web |url=http://www.ecb.co.uk/ecb/about/ | title=About ECB|publisher=[[England and Wales Cricket Board|ECB]]|date=|accessdate=2007-10-07}}</ref><ref>{{Cite web |url=http://www.lords.org/history/mcc-history/ | title=MCC History|publisher=[[Marylebone Cricket Club|MCC]]|date=|accessdate=2007-10-07}}</ref>. <br/ >
1877 മാർച്ച് 15ന്‌ [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയ്ക്കും]] ഇംഗ്ലണ്ടിനും ആദ്യമായി അന്താരാഷ്ട്ര [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ്]] പദവി കിട്ടി.[[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിലെ]] പ്രഥമ മത്സരം നടന്നത് [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയും]] ഇംഗ്ലണ്ടും തമ്മിൽ ആയിരുന്നു. 1909 ജൂൺ 15ന്‌ ഇരു ടീമുകളും [[ഐ. സി. സി.|ഐ. സി. സി. യിൽ]] പ്രാഥമിക അംഗങ്ങളായി. ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര [[ഏകദിന ക്രിക്കറ്റ്|ഏകദിനം]] ഇംഗ്ലണ്ടും ഓസ്ട്രേലിയായും തമ്മിൽ 1971 ജനുവരി 5ന്‌ നടന്നു. ഇംഗ്ലണ്ടിന്റെ ആദ്യ [[ട്വന്റി20 ക്രിക്കറ്റ്‌|ട്വന്റി20]] മത്സരവും ഓസ്ട്രേലിയായോടായിരുന്നു ഇത് നടന്നത് 2005 ജൂൺ 13 നായിരുന്നു. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണ് [[ആഷസ് ക്രിക്കറ്റ് ടെസ്റ്റ്|ആഷസിന്റെ]] ഇപ്പോഴത്തെ ജേതാക്കൾ ഇംഗ്ലണ്ടാണ്‌.<br/ >
2009 ആഗസ്റ്റ് 23 വരെയുള്ള കണക്കനുസരിച്ച് ഇംഗ്ലണ്ട് കളിച്ച 891 ടെസ്റ്റുകളിൽ 310 എണ്ണത്തിൽ വിജയിച്ചു. ഐ. സി. സി. റാങ്കിങ്ങനുസരിച്ച് ടെസ്റ്റിലും ഏകദിനത്തിലും ഇംഗ്ലണ്ടിന്റ് സ്ഥാനം 5 ആണ്‌.
 
==അവലംബം==
{{reflist}}
{{കവാടം|ക്രിക്കറ്റ്}}
[[വർഗ്ഗം:ക്രിക്കറ്റ് ടീമുകൾ]]
"https://ml.wikipedia.org/wiki/ഇംഗ്ലണ്ട്_ദേശീയ_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്