"ഉത്തരായനം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
--POV
വരി 31:
}}
<!-- [[പ്രമാണം:ഉത്തരായനം.jpg|ലഘു|വലത്|250ബിന്ദു|ഉത്തരായനം എന്ന ചലച്ചിത്രത്തിലെ ഒരു രംഗം]] -->
[[പട്ടത്തുവിള കരുണാകരൻ ‍| പട്ടത്തുവിള കരുണാകരനും]] [[തിക്കോടിയൻ |തിക്കോടിയനും]] [[അരവിന്ദൻ |അരവിന്ദനും]] അടങ്ങുന്ന കോഴിക്കോട്ടെ സുഹ്രുത്ത്സുഹൃത്ത് സംഘമാണ്സംഘത്തിന്റെ മലയാളത്തിലെനേതൃത്വത്തിൽ നവരൂപം സിനിമയ്ക്ക്നൽകിയ ദിശാബോധം നല്കിനയസിനിമയാണ്‌ '''ഉത്തരായനം എന്ന സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചത്'''. തിക്കോടിയന്റെ തിരക്കഥ അരവിന്ദൻ എന്ന സിനിമാ പ്രതിഭയെ മലയാളം സിനിമയ്ക്ക് നല്കി. സ്വാതന്ത്ര്യസമര സേനാനികളായ കുമാരൻ മാസ്റ്ററും സേതുവും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.അവരുടെ സമര സഖാവിന്റെ മകനാണ് രവി.തൊഴിലന്വേഷകനായ രവിയുടെ ജീവിതത്തിലെ സംഭവ ഗതികളാണ് കേന്ദ്ര പ്രമേയം.അഴിമതിയും വഞ്ചനയും സ്വജനപക്ഷ പാതവും നിറഞ്ഞ നഗരം ഉപേക്ഷിച്ച് രവി സത്യാന്വേഷകനാകുന്നു.ജനറൽ പിക്‌ചേഴ്സിന്റെ ബാനറിൽ [[കെ. രവീന്ദ്രനാഥൻ നായർ|കെ. രവീന്ദ്രനാഥൻ നായരാണ്‌]] ഈ ചിത്രം വിതരണം ചെയ്തത്
 
.
"https://ml.wikipedia.org/wiki/ഉത്തരായനം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്