"ചിദംബരം സുബ്രമണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടക്കം
 
ref
വരി 1:
{{prettyurl|Chidambaram Subramaniam}}
'''ചിദംബരം സുബ്രമണ്യം''' ([[തമിഴ്]]: சிதம்பரம் சுப்பிரமணியம்) [[ജനുവരി 30]], 1910 [[നവംബർ 7]] 2000) [[ഹരിതവിപ്ലവം|ഹരിതവിപ്ലവത്തിലൂടെ]] ഭാരതത്തിന്‌ ഭക്ഷ്യധാന്യോല്പ്പാദനത്തിൽ‌ സ്വയം‌പര്യാപ്തത കൈവരിക്കാൻ സഹായിച്ചവരിൽ പ്രമുഖനാണ്‌. [[പൊള്ളാച്ചി|പൊള്ളാച്ചിയിൽ]] ഒരു കർഷക കുടുംബത്തിലാണ്‌ അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്‌ 1998-ൽ [[ഭാരതരത്നം]] നൽകപ്പെടുകയുണ്ടായി.<ref>http://www.chemistrydaily.com/chemistry/C_Subramaniam</ref>
==ആദ്യകാല ജീവിതം==
1910 [[ജനുവരി 30]]-ന്‌ ചിദംബര ഗൗണ്ടറുടെ മകനായി ജനിച്ചു. പൊള്ളാച്ചിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ചെന്നൈയിലേക്ക് പോവുകയും ചെന്നൈ പ്രസിഡൻ‌സി കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം സമ്പാദിക്കുകയും ചെയ്തു. പിന്നീട് മദ്രാസ് ലോ കോളേജിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി.
==അവലംബം==
<references/>
 
{{Bio-stub}}
"https://ml.wikipedia.org/wiki/ചിദംബരം_സുബ്രമണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്