"മേയ് 11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: kl:Maaji 11
വരി 5:
* [[1812]] - ബ്രിട്ടീഷ് പ്രധാനമന്ത്രി, [[സ്പെൻസർ പെർസിവൽ]] ലണ്ടനിലെ പൊതുസഭാമന്ദിരത്തിൽ വച്ച് വധിക്കപ്പെട്ടു.
* [[1857]] - [[ഇന്ത്യൻ സ്വാതന്ത്ര്യസമരം]]:സമരഭടൻമാർ ബ്രിട്ടീഷുകാരിൽ നിന്നും [[ദില്ലി]] പിടിച്ചെടുത്തു.
* [[1858]] - [[മിന്നെസോറ്റമിനസോട്ട]] മുപ്പത്തിരണ്ടാമത് അമേരിക്കൻ സംസ്ഥാനമായി.
* [[1867]] - [[ലക്സംബർഗ്]] സ്വാതന്ത്ര്യം പ്രാപിച്ചു.
* [[1924]] - ഗോട്ട്ലിബ് ഡായ്മെറും, [[കാൾ ബെൻസ്|കാൾ ബെൻസും]] ചേർന്ന് [[മെഴ്സിഡസ്-ബെൻസ്]] കമ്പനി സ്ഥാപിച്ചു.
"https://ml.wikipedia.org/wiki/മേയ്_11" എന്ന താളിൽനിന്ന് ശേഖരിച്ചത്