"മന്ന ഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [[:വർഗ്ഗം:മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ|മികച്ച ഗായകനുള്ള ദേശീയ ചലച്ചിത
category edit using AWB
വരി 19:
 
[[ഇന്ത്യൻ ചലച്ചിത്രം|ഇന്ത്യൻ ചലച്ചിത്ര]] മേഖലയിലെ പ്രത്യേകിച്ച് [[ബോളിവുഡ്|ഹിന്ദിയിലെ]] ഒരു പ്രധാന പിന്നണി ഗായകനാണ് '''മന്ന ഡേ''' ({{lang-bn|মান্না দে}}) എന്നറിയപ്പെടുന്ന '''പ്രബോദ് ചന്ദ്ര ഡേ'''. (ജനനം: [[മേയ് 1]], [[1920]])<ref>http://www.imdb.com/name/nm0223350/</ref>. 2007-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചിട്ടുണ്ട്<ref>{{cite news|url=http://www.mathrubhumi.com/story.php?id=57947|title=മന്നാഡേയ്ക്ക് ദാദാസാഹിബ് ഫാൽക്കേ അവാർഡ്‌ |publisher=Mathrubhumi|language=മലയാളം|accessdate=2009-09-30}}</ref>.
 
 
== ജീവചരിത്രം ==
 
 
മന്ന ഡെയുടെ പിതാവ് പൂർണ്ണ ചന്ദ്രയും, മാതാവ് മഹാമയ ഡേയുമാണ്. തന്റെ സംഗീത അഭിരുചികളെ വളർത്തിയെടുക്കുന്നതിൽ മന്ന ഡേയുടെ അമ്മാവനായിരുന്ന കെ.സി.ഡെയുടെ വളരെയധികം പ്രഭാവം മന്നയിൽ ഉണ്ടായിരുന്നു. വിദ്യഭ്യാസ കാലത്ത് മന്ന ക്ക് റെസിലിംഗ്, ബോക്സിംഗ് എന്നിവയിൽ താൽപ്പര്യമുണ്ടായിരുന്നു.
 
 
1943-ൽ സംഗീതസം‌വിധാനസഹായിയായാണ്‌ മന്നാ ഡേ ചലച്ചിത്രരംഗത്തെത്തുന്നത്. പുരാണചിത്രങ്ങൾക്ക് ശാസ്ത്രീയസംഗീത ഈണങ്ങൾ നൽകുന്നതിൽ അദ്ദേഹം തന്റെ മിടുക്ക് കാട്ടി. 1950-ൽ രാമരാജു എന്ന ചലച്ചിത്രത്തിനു വേണ്ടിയാണ്‌ മന്നാ ഡേ ആദ്യമായി ഗാനമാലപിച്ചത്. പിന്നീട് [[എസ്.ഡി. ബർമ്മൻ|എസ്.ഡി. ബർമ്മന്റെ]] സം‌ഗീതസം‌വിധാനത്തിൽ മഷാൽ എന്ന ചലച്ചിത്രത്തിനു വേണ്ടി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വളരെ ശ്രദ്ധേയമാകുകയും ചെയ്തു. ഈ ചിത്രത്തിനു വേണ്ടി എസ്.ഡി. ബർമ്മന്റെ സം‌ഗീതസം‌വിധാനസഹായി കൂടിയായിരുന്നു മന്നാ ഡേ<ref name=manorama/>. പിന്നീട് 1950-52 കാലഘട്ടത്തിൽ വളരെയധികം മികച്ച ഗാനങ്ങൾ പാടി. ആദ്യ കാലത്ത് ബംഗാളിയിൽ അധികം പാടിയിരുന്നു.
Line 37 ⟶ 34:
== അവലംബം ==
{{reflist}}
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
*[http://www.mannadey.in Manna Dey Official Website]
 
* [http://www.dailypioneer.com/columnist1.asp?main_variable=Columnist&file_name=mitra55.txt&writer=MITRA&validit=yes Manna Dey's Interview by Chandan Mitra]
 
* [http://www.suraurtaal.com/forums/aye-mere-pyare-watan-manna-dey-the-living-legend-vt367.html Manna Dey's Interview taken by [[Shekhar Gupta]]]
*http://www.littleindia.com/news/123/ARTICLE/1515/2004-09-05.html
Line 50 ⟶ 43:
*Manna Dey: The modest musical maestro - IBNLive interview]
{{Lifetime|1920||മേയ് 1}}
[[വിഭാഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
 
[[വർഗ്ഗം:ബോളിവുഡ്പത്മഭൂഷൺ പിന്നണിഗായകർപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ]]
[[Categoryവർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[Categoryവർഗ്ഗം:ബംഗാളി ചലച്ചിത്ര പിന്നണിഗായകർ]]
[[Categoryവർഗ്ഗം:ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ]]
[[Categoryവർഗ്ഗം:മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
 
[[bn:মান্না দে]]
"https://ml.wikipedia.org/wiki/മന്ന_ഡേ" എന്ന താളിൽനിന്ന് ശേഖരിച്ചത്