"ശർമിള ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [[:വർഗ്ഗം:മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവർ|മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ല
category edit using AWB
വരി 19:
 
ഏപ്രിൽ 2005 ൽ [[ഇന്ത്യൻ ചലച്ചിത്ര സെൻസർ ബോർഡ്|ഇന്ത്യൻ ചലച്ചിത്ര സെൻസർ ബോർഡിന്റെ]] അദ്ധ്യക്ഷയായിരുന്നു. 2005 ഡിസംബറിൽ,
[[യൂനിസെഫ്|യുണീസെഫിന്റെ]] ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.<ref> [http://in.rediff.com/movies/2005/dec/08sharmila.htm Sharmila Tagore, for UNICEF]</ref>
 
== ആദ്യജീവിതം ==
ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിൽ [[ഹൈദരബാദ്|ഹൈദരബദിലാണ്]] ശർമിള ജനിച്ചത്. [[ബ്രിട്ടീഷ് ഇന്ത്യൻ കമ്പനി|ബ്രിട്ടീഷ് ഇന്ത്യൻ കമ്പനിയുടെ]] ജനറൽ മാനേജറായിരുന്ന ഗിതീന്ദ്രനാഥ് ടാഗോറാണ് പിതാവ്.
 
 
== ഔദ്യോഗിക ജീവിതം ==
1959 ൽ [[സത്യജിത് റേ]] സംവിധാനം ചെയ്ത ''അപുർ സൻസാർ'' എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. തന്റെ 14-മത്തെ വയസ്സിൽ തന്നെ മികച്ച മുൻനിരകഥാപാത്രമാ‍യി അഭിനയിച്ചതിനെ സത്യജിത് റായ് പുകഴ്തിയിരുന്നു. <ref>[http://www.satyajitray.org/about_ray/SharmilaTagore.htm Sharmila Tagore :: SatyajitRay.org]</ref>. സത്യജിത് റായുടെ ഒരു പാട് ചിത്രങ്ങളിൽ ശർമിള പിന്നീട് അഭിനയിച്ചു. അക്കാലത്ത് ശർമിളയുടെ കൂടെ അധികവും അഭിനയിച്ചത് [[സൌമിത്ര ചാറ്റർജി]] ആയിരുന്നു.
 
1964 ലാണ് [[ബോളിവുഡ്]] ചലച്ചിത്രമേഖലയിൽ ഒരു നടിയായി പേരെടുക്കാൻ കഴിഞ്ഞത്. പിന്നീട് [[ബോളിവുഡ്|ബോളിവുഡിലും]] ധാരാളം ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയയായി.
 
== സ്വകാര്യ ജീവിതം ==
ശർമിള വിവാ‍ഹം ചെയ്തിരിക്കുന്നത് [[മൻസൂർ അലി പട്ടോടി ഖാൻ|മൻസൂർ അലി പട്ടോടി ഖാനെയാണ്]]. അക്കാലത്ത് ശർമിള [[ഇസ്ലാം]] മതത്തിലേക്ക് മാ‍റിയിരുന്നു. <ref>A Western Journalist on India, By Francois Gautier, pg. 131</ref>
 
[[സൈഫ് അലി ഖാൻ]], [[സാബ അലി ഖാൻ]], [[സോഹ അലി ഖാൻ]] എന്നിവർ മക്കളാണ്.
Line 60 ⟶ 59:
{{s-aft|after=[[ഷീല]] <br /> for ''അകലേ'' }}
|-
 
 
{{end}}
Line 76 ⟶ 74:
{{FilmfareBestActressAward}}
{{Lifetime|1946||ഡിസംബർ 8|}}
 
[[വിഭാഗംവർഗ്ഗം:ബംഗാൾ ചലച്ചിത്രനടിമാർ]]
[[വിഭാഗം:ബോളിവുഡ് നടിമാർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
[[വിഭാഗംവർഗ്ഗം:ഫിലിംഫെയർ ജീവിതകാല പുരസ്കാരം ലഭിച്ചവർ]]
[[വിഭാഗംവർഗ്ഗം:മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
 
[[bn:শর্মিলা ঠাকুর]]
"https://ml.wikipedia.org/wiki/ശർമിള_ടാഗോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്