74,687
തിരുത്തലുകൾ
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...) |
(category edit using AWB) |
||
[[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് റിമി സെൻ([[Bengali language|ബംഗാളി]]: <big>রিমি সেন</big>) (ജനനം: സെപ്റ്റംബർ 21, 1981). റിമിയുടെ ശരിയായ പേര് ശുഭോമിത്ര സെൻ എന്നാണ്. റിമി [[ഒഡീസ്സി]] നൃത്തവും നന്നായി കൈകാര്യം ചെയ്യും.
== അഭിനയജീവിതം ==
ഈയടുത്തായി റിമി അഭിനയിച്ച ചിത്രം 2008 ൽ ഇറങ്ങിയ ''ദേ താലി'' എന്ന ചിത്രമാണ്. 2007 ൽ ''ജോണി ഗദ്ദർ'' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധ നേടിയിരുന്നു. കൂടാതെ ആക്ഷൻ ചിത്രങ്ങളായ ''ധൂം'', ''ധൂം-2'' എന്നീ ചിത്രങ്ങളിൽ അഭിനയവും ശ്രദ്ധേയമായിരുനു.
== അവലംബം ==
{{Lifetime|1981||സെപ്റ്റംബർ 21|}}
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
[[
[[en:Rimi Sen]]
|