"മനീഷ കൊയ്‌രാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
category edit using AWB
വരി 13:
 
[[ബോളിവുഡ്]] ചലച്ചിത്ര രംഗത്ത് പ്രധാനമായും അഭിനയിക്കുന്ന ഒരു നേപ്പാളി ചലച്ചിത്ര അഭിനേത്രിയാണ് '''മനീഷ് കൊയ്‌രാള''' (ജനനം: ഓഗസ്റ്റ് 16, 1970). കൊയ്‌രാള ജനിച്ചത് [[നേപ്പാൾ|നേപ്പാളിലാണ്]]. ഒരു അഭിനേത്രി കൂടാതെ ഒരു സാമൂഹിക പ്രവർത്തക കൂടിയായ കൊയ്‌രാള യു.എൻ.എഫ്.പി.എ യുടെ ([[UNFPA Goodwill Ambassador]]) പ്രതിനിധി കൂടിയാണ്. പ്രധാനമായും ഹിന്ദിയിലും കൂടാതെ ചില തമിഴ് ചിത്രങ്ങളിലും കൊയ്‌രാള അഭിനയിച്ചിട്ടുണ്ട്. [[ഭരതനാട്യം]], [[മണിപ്പൂരി]] എന്നീ നൃത്ത കലകളിലും മനീഷ വിദഗ്ദയാണ്.
 
 
== അഭിനയ ജീവിതം ==
തന്റെ അഭിനയ ജീവിതം തുടങ്ങിയത് ഒരു നേപ്പാളി ചിത്രമായ ''ഫേരി ഭേട്ടുല'' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ്. [[ബോളിവുഡ്]] ചലച്ചിത്രമേഖലയിൽ ആദ്യമായി അഭിനയിച്ചത് [[സുഭാഷ് ഘായ്]] സംവിധാനം ചെയ്ത ''സൌദാഗർ'' എന്ന ചിത്രത്തിലൂടെയാണ്. <ref name="The Rediff interview">{{cite web|author=Roy Mitra, Indrani|date=December 20, 2005|publisher=[[Rediff.com]]|title=I need to move on: Manisha Koirala|url=http://in.rediff.com/movies/2005/dec/20man.htm|accessdate=2008-03-14}}</ref>
 
പിന്നീട് 1992-93 കാലഘട്ടത്തിൽ അഭിനയിച്ച ചിത്രങ്ങൾ പരാജയമായിരുന്നു. 1995 ൽ [[മണിരത്നം]] സംവിധാനം ചെയ്ത ''ബോംബെ'' എന്ന ചിത്രം പുറത്തിറങ്ങി. <ref>{{cite web|author=Verma, Sukanya|url=http://www.rediff.com/entertai/2001/sep/07slid3.htm|title=I, me, myself - Manisha Koirala, a love affair - 1942|publisher=Rediff.com|accessdate=2008-03-15}}</ref><ref>{{cite web|author=Verma, Sukanya|url=http://www.rediff.com/entertai/2001/sep/07slid4.htm|title=I, me, myself - Manisha Koirala, a love affair - Bombay|publisher=Rediff.com|accessdate=2008-03-15}}</ref> ഈ ചിത്രത്തിലെ വേഷം ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി.
1996 ഒരു നല്ല വർഷമായിരുന്നു മനീഷയുടെ അഭിനയ ജീവിതത്തിൽ. ''അഗ്നിസാ‍ക്ഷി'' എന്ന ചിത്രം വിജയമായിരുന്നു. <ref>{{cite web|author=Verma, Sukanya|url=http://www.rediff.com/entertai/2001/sep/07slid5.htm|title=I, me, myself - Manisha Koirala, a love affair - Agni Sakshi|publisher=Rediff.com|accessdate=2008-03-15}}</ref> wഇതിൽ [[നാന പടേക്കർ]] ഒന്നിച്ച അഭിനയിച്ചത് വിജയമായിരുന്നു. <ref>{{cite web|url=http://www.boxofficeindia.com/showProd.php?itemCat=202&catName=MTk5Ng==|title=Box Office 1996|publisher=BoxOfficeIndia.Com|accessdate=2008-03-14}}</ref> ആ വർഷം തന്നെ [[സഞ്ജയ് ലീല ബൻസാലി]] സംവിധാനം ചെയ്ത '' ഖാമോശി'' എന്ന ചിത്രത്തിൽ അഭിനയിച്ചു. <ref>{{cite web|author=Verma, Sukanya|url=http://www.rediff.com/entertai/2001/sep/07slid6.htm|title=I, me, myself - Manisha Koirala, a love affair - Khamoshi|publisher=Rediff.com|accessdate=2008-03-15}}</ref> ഇതിൽ അഭിയത്തിന് ''ബോംബേ'' എന്ന ചിത്രത്തിനു ശേഷം തന്റെ രണ്ടാമത്തെ ഫിലിംഫെയർ ക്രിട്ടീക്സ് പുരസ്കാരം ലഭിച്ചു. <ref>{{cite web|url=http://www.channel4.com/film/reviews/film.jsp?id=123378&page=2|title=Khamoshi (Silence: The Musical) Review|publisher=[[Channel 4]]|accessdate=2007-03-14}}</ref>
1997 ൽ അഭിനയിച്ച ''ഗുപ്ത്'' എന്ന ചിത്രവും ശ്രദ്ധേയമായ ഒന്നായിരുന്നു. <ref>{{cite web|url=http://www.boxofficeindia.com/showProd.php?itemCat=203&catName=MTk5Nw==|title=Box Office 1997|publisher=BoxOfficeIndia.Com|accessdate=2008-03-14}}</ref>
1998 ൽ [[മണിരത്നം]] സംവിധാനം ചെയ്ത ''ദിൽ സേ'' എന്ന ചിത്രത്തിൽ [[ഷാരൂഖ് ഖാൻ]] ഒന്നിച്ച് അഭിനയിച്ചു. ഈ ചിത്രം ഒരു വിജയമായിരുന്നു. <ref name="overseas">{{cite web|url=http://www.boxofficeindia.com/cpages.php?pageName=overseas_earners|title=Overseas Earnings (Figures in Ind Rs)|publisher=BoxOfficeIndia.Com|accessdate=2008-03-14}}</ref>
1999 ലും പല ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ചു. <ref>{{cite web|url=http://www.boxofficeindia.com/showProd.php?itemCat=205&catName=MTk5OQ==|title=Box Office 1999|publisher=BoxOfficeIndia.Com|accessdate=2008-03-14}}</ref> <ref>Ikram, M. Ali (July 9, 1999). [http://www.planetbollywood.com/Film/mann.html Film review: Mann]. ''Planet Bollywood''. Accessed September 22, 2007.</ref>
2001 ൽ ''ഗ്രഹൺ'', ''ലജ്ജ'' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2002 ൽ [[അജയ് ദേവ്‌ഗൺ]] പ്രധാന കഥാപാത്രം അവതരിപ്പിച്ച ''കമ്പനി'' എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് സംവിധാനം ചെയ്തത് [[രാം ഗോപാൽ വർമ്മ]] ആയിരുന്നു. <ref>Kumar, Alok (April 12, 2002). [http://www.planetbollywood.com/Film/Company/ Film review: Company]. ''Planet Bollywood''. Accessed September 22, 2007.</ref>
 
2003 ൽ മനീഷ മുൻ നിര ചലച്ചിത്ര മേഖലയോട് വിട പറഞ്ഞു. 2007 ൽ ഒരു ചെറിയ വേഷത്തിൽ ''അൻ‌വർ'' എന്ന ചിത്രത്തിൽ അഭിനയിച്ചു.
 
 
 
== ആദ്യ ജീവിതം ==
[[നേപ്പാൾ|നേപ്പാളിലെ]] രാഷ്ട്രിയരംഗത്ത് മുന്നിട്ട് നിന്ന ഒരു ഹിന്ദു കുടുംബത്തിലാണ് മനീഷ ജനിച്ചത്. മനീഷയുടെ മുത്തച്ഛനായിരുന്ന ബിവേശ്വർ പ്രസാദ് കൊയ്‌രാള 1960 കളുടെ ആദ്യത്തിൽ നേപ്പാൾ പ്രധാനമന്ത്രി ആയിരുന്നു. അതു പോലെ കുടുംബത്തിലെ പല അംഗങ്ങളും പാർലമെന്റ്റിൽ അംഗങ്ങളും ആണ്. മനീഷ പഠിച്ചത് [[ന്യൂ ഡെൽഹി|ഡെൽഹിയിലെ]] സൈനിക സ്കൂളിലാണ്. ആദ്യ കാലത്തെ ആഗ്രഹമനുസരിച്ച് ഒരു ഡോക്ടർ ആകണമെന്നായിരുന്നു. പക്ഷേ, പിന്നീട് ഒരു മോഡലാവുകയും പിന്നീട് ബോളിവുഡീലേക്ക് വരികയുമായിരുന്നു.
<ref name="un">{{cite web|title=Who's Who: Biographycal notes|work="Un.org"|url=http://www.un.org/advocates/2000/bios.htm}} July 26, 2007</ref>
സഹോദരൻ [[സിദ്ധാർത്ഥ് കൊയ്‌രാള]] ഒരു നടനാണ്. ചില ചിത്രങ്ങളിൽ അഭിനയിച്ചുണ്ട്. <ref>"[http://www.indiafm.com/features/2006/11/11/1814/index.html Siddharth Koirala makes a serious comeback. No 'Fun' this time]." ''IndiaFM''. November 11, 2006.</ref>
 
== പുറസ്കാരങ്ങൾ ==
Line 71 ⟶ 68:
 
* {{imdb name|id=0463539}}
 
 
{{Lifetime|1970||ഓഗസ്റ്റ് 2‌|}}
 
[[വർഗ്ഗം:നേപ്പാളി നടിമാർ]]
[[വർഗ്ഗം:ബോളിവുഡ്ഹിന്ദി നടിമാർചലച്ചിത്രനടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
 
"https://ml.wikipedia.org/wiki/മനീഷ_കൊയ്‌രാള" എന്ന താളിൽനിന്ന് ശേഖരിച്ചത്