74,687
തിരുത്തലുകൾ
(ചെ.) (പുതിയ ചിൽ ...) |
(category edit using AWB) |
||
== അഭിനയ ജീവിതം ==
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് [[ബോളിവുഡ്]] ചിത്രമായ ''ഗോയൽ'' എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.
== സ്വകാര്യ ജീവിതം ==
ദേവയാനിയുടെ വിദ്യഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം [[ഏപ്രിൽ 9]], 2001 ൽ കഴിഞ്ഞു. .<ref>
[http://www.chennaionline.com/reeltalk/mar171.asp Castle of Love]
== അവലംബം ==
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:
[[en:Devayani (actress)]]
|