"ജ്യോതിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: pl:Jyothika Saravanan; cosmetic changes
category edit using AWB
വരി 22:
 
[[തമിഴ് ചലച്ചിത്രം|തമിഴ്]] ചലച്ചിത്ര വേദിയിലെ ഒരു നടിയാണ് '''ജ്യോതിക''' എന്ന് അറിയപ്പെടൂന്ന '''ജ്യോതിക സദൻ ശരവണൻ''' ([[തമിഴ്]]: ஜோதிகா சாதானா சரவணன்). പ്രധാനമായും തമിഴിലും ചില [[ഹിന്ദി]], [[തെലുങ്ക്]] ഭാഷകളിലും ജ്യോതിക അഭിനയിച്ചിട്ടൂണ്ട്. 2006 ൽ തമിഴിലെ പ്രധാന നടനായ [[സൂര്യ ശിവകുമാർ]] ജ്യോതികയെ വിവാഹം ചെയ്തതോടെ ചലച്ചിത്രരംഗത്ത് സജീവമല്ലാതായി.
 
 
== സ്വകാര്യ ജീവിതം ==
ചലച്ചിത്ര നിർമാതാവായ ചന്ദർ സദന ആണ് പിതാവ്.പഞ്ചാബിയായജ്യോതിക സ്കൂൾ വിദ്യഭ്യാസം പൂർത്തികരിച്ചത് മുംബൈയിൽ നിന്നാണ്. 2006ൽ [[സൂര്യ ശിവകുമാർ|സൂര്യമായുള്ള]] വിവാഹം കഴിഞ്ഞതിനു ശേഷം ഒരു കുട്ടി ജനിച്ചു. ദിവ്യ എന്നാണ് ജ്യോതികയുടെ മകളുടെ പേര്.
 
 
== ചലച്ചിത്ര ജീവിതം ==
Line 35 ⟶ 33:
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
* [http://jyothika.2ya.com Jyothika FanSite]
* http://jothikadu91.skyrock.com
Line 43 ⟶ 40:
 
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:ബോളിവുഡ്ഹിന്ദി നടിമാർചലച്ചിത്രനടിമാർ]]
"https://ml.wikipedia.org/wiki/ജ്യോതിക" എന്ന താളിൽനിന്ന് ശേഖരിച്ചത്