"വിനയ് പാഠക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
വർഗ്ഗീകരണം using AWB
(ചെ.) പുതിയ ചിൽ ...
വർഗ്ഗീകരണം using AWB
വരി 7:
 
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടനും , നിർമ്മാതാവുമാണ് '''വിനയ് പാഠക്''' . സമീപ കാലങ്ങളിൽ ഇറങ്ങിയ ചില വിമർശാത്മക ഹിന്ദി ചിത്രങ്ങളായ ''ഖോസ്ല ക ഖോസ്ല'' , ''ബേജ ഫ്രൈ'' , ''ജോണി ഗദ്ദർ'' എന്നിവയിലെ അഭിനയം ശ്രദ്ധേയമായിരുന്നു.
 
 
== അഭിനയ ജീവിതം ==
ആദ്യകാലങ്ങളിൽ വിനയ് [[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] തിയേറ്റർ നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് [[ബോളിവുഡ്]] ചലച്ചിത്ര രംഗത്തേക്ക് വരികയും, ''ബേജ ഫ്രൈ'' എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്യുകയും ചെയ്തു.
ചലച്ചിത്ര അഭിനയം കൂടാതെ തന്റെ സഹ അഭിനേതാവായ [[രൺ‌വീർ ഷോരെ|രൺ‌വീർ ഷോരെയുമൊന്നിച്ച്]] [[സ്റ്റാർ ടി.വി]] ചാനലിൽ ഒരു ഹാസ്യ പരിപാടിയിൽ അവതാരകനുമായിരുന്നു. <ref>[http://www.indiantelevision.com/special/boxpopuli/y2k7/aug/boxpopuli31.php ''Laugh Riot'', an article from indiantelevision.com]</ref> ഈ അഭിനയ സഖ്യം പിന്നീട് [[ചാനൽ വി]]യിലും ചില പരിപാടികളിൽ ഒന്നിച്ച അവതാരകരായിരുന്നു .
2008 ൽ ''ദാസ്‌വിദാനിയ'' എന്ന ചിത്രത്തിൽ നായകവേഷത്തിൽ അഭിനയിക്കുകയും ചെയ്തു. ഈ ചിത്രം നിർമ്മിച്ചതും വിനയ് തന്നെയാണ്.
 
 
== അവലംബം ==
Line 21 ⟶ 19:
* {{imdb name|id=0665555|name=Vinay Pathak}}
 
[[വർഗ്ഗം:ബോളിവുഡ്ഹിന്ദി നടന്മാർചലച്ചിത്രനടന്മാർ]]
 
[[en:Vinay Pathak]]
74,687

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/711895" എന്ന താളിൽനിന്ന് ശേഖരിച്ചത്