"രൺവീർ ഷോരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
വർഗ്ഗീകരണം using AWB
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
(വർഗ്ഗീകരണം using AWB)
2002 ൽ ''ഏക് ചോട്ടീ സീ ലവ് സ്റ്റോറി'' എന്ന ചിത്രത്തിൽ [[മനീഷ കൊയ്‌രാള|മനീഷ കൊയ്‌രാളയോടൊപ്പം]] ആദ്യമായി അഭിനയിച്ചു. ഇത് ഒരു പരാജയ ചിത്രമായിരുന്നു. പിന്നീട് 2003ൽ ജിസം എന്ന ചിത്രത്തിൽ അഭിനയിച്ചു. 2007 ലെ ''ഹണിമൂൺ ട്രാവത്സ്'', ''ആജ് നച്ലെ'' എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു.
 
അടുത്തിടെ [[സ്റ്റാ‍ർ വൺ]] എന്ന ഹിന്ദി ഭാഷാ ടെലിവിഷൻ ചാനലിൽ തന്റെ സഹ അഭിനേതാവായ [[വിനയ് പാഠക്|വിനയ് പാഠക്കിനൊപ്പം]] ചില ഹാസ്യ പരിപാടിയിൽ അവതാ‍രകനായതും ശ്രദ്ധേയമായി. <ref>[http://www.indiantelevision.com/special/boxpopuli/y2k7/aug/boxpopuli31.php ''Laugh Riot'', an article from indiantelevision.com]</ref>
സമാന്തര ചിത്രങ്ങളിലും, മുൻ നിര ചിത്രങ്ങളിൽ ഒരേ പൊലെ സഹ നടന്റെ വേഷങ്ങളിലാണ് രൺ‌വീർ ഷോരെ പ്രധാനമായും അഭിനയിക്കുന്നത്.
 
 
== അവലംബം ==
* {{imdb name|id=1249116|name=Ranvir Shorey}}
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വിഭാഗം:ബോളിവുഡ് നടന്മാർ]]
 
[[en:Ranvir Shorey]]
74,687

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/711891" എന്ന താളിൽനിന്ന് ശേഖരിച്ചത്