"നീൽ നിതിൻ മുകേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: fr:Neil Nitin Mukesh
വർഗ്ഗീകരണം using AWB
വരി 17:
| website =
}}
[[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് '''നീൽ മുകേഷ്'''.([[ഹിന്ദി]]: नील मुकेश, ഉച്ചാരണം: {{IPA|/niːl mʊkeɪʃ/}} / ജനനം [[15 ജനുവരി]], [[1982]]). നടനായിരുന്ന നിതിൻ മുകേഷിന്റെ മകനും പ്രസിദ്ധ ഗായകനായിരുന്ന [[മുകേഷ് (ഗായകൻ)|മുകേഷിന്റെ]] പേരക്കുട്ടിയുമാണ് നീൽ. <ref>[http://www.musicindiaonline.com/ar/i/movie_name/9295/3/actors/6099/ Interview with Neil Mukesh]</ref>
 
== അഭിനയ ജീവിതം ==
വരി 23:
1988-ൽ പുറത്തിറങ്ങിയ ''വിജയ് '' എന്ന ചലച്ചിത്രത്തിൽ ഒരു ബാലതാരമായിട്ടാണ് നീൽ അഭിനയജീവിതം തുടങ്ങുന്നത്. തുടർന്ന് 1989-ൽ ''ജൈസി കർനി വൈസി ബർനി'' എന്ന ചിത്രത്തിലും നീൽ വേഷമിട്ടു.
 
ഒരു നായക വേഷത്തിൽ ആദ്യമായി നീൽ അഭിനയിക്കുന്നത് 2007-ൽ പുറത്തിറങ്ങിയ ''ജോണി ഗദ്ദാർ'' എന്ന ചിത്രത്തിലാണ്. <ref>[http://www.rediff.com/movies/2007/sep/28jg.htm Johnny Mera Naam Remixed]</ref> <ref>[http://www.planetbollywood.com/displayReview.php?id=092807102342 Review - Johnny Gaddar]</ref> ബോക്സ് ഓഫിസിൽ ഇത് ഒരു ശരാശരി ചിത്രമായിരുന്നു <ref>[http://in.movies.yahoo.com/070929/128/6lcrt.html Johnny Gaddar Review]</ref>. പിന്നീട് ന്യൂ യോർക്ക്, ആ ദേഖേം സറാ, ജയിൽ തുടങ്ങിയ പല ചിത്രങ്ങളിൽ നീൽ നായകനായി അഭിനയിച്ചു. <ref>[http://www.mynews.in/fullstory.aspx?storyid=12263 Madhur Bhandarkar: Jail]</ref>
 
== ഇതു കൂടി കാണുക ==
വരി 32:
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb name|id=1778703}}
 
[[വിഭാഗം:ബോളിവുഡ് നടന്മാർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
 
[[bn:নীল নিতিন মুকেশ]]
"https://ml.wikipedia.org/wiki/നീൽ_നിതിൻ_മുകേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്