"ഋത്വിക് റോഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വർഗ്ഗീകരണം using AWB
വരി 16:
[[ഇന്ത്യ|ഇന്ത്യയിലെ]] [[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു നടനാണ് '''ഋത്വിക് രോഷൻ''' ([[ഹിന്ദി]]: ऋतिक रोशन, ഉച്ചാരണം: {{IPA|/rɪt̪ɪk roːʃən/}} / ജനനം: 10 ജനുവരി 1974).
 
കുട്ടിയായിരുന്നപ്പോൾത്തന്നെ ഋതിക് ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് നായകവേഷത്തിൽ ആദ്യമായി അഭിനയിച്ച ചിത്രമായ ''കഹോ ന പ്യാർ ഹേ'' (2000) എന്ന ചിത്രം ആ വർഷത്തെ ഒരു വൻ വിജയമായ ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനും, പുതുമുഖ നടനുമുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. അതിനു ശേഷം ശ്രദ്ധേയമായ വേഷം ചെയ്ത ചിത്രങ്ങൾ ''കോയി മിൽ ഗയ'' (2003), ''ക്രിഷ്'' (2006) ''ധൂം 2 '' (2006) എന്നിവയായിരുന്നു. ഈ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ [[ബോളിവുഡ്|ബോളിവുഡിലെ]] ഒരു മുൻ നിരനടന്മാരിൽ ഒരാളാക്കുകയും ചെയ്തു. <ref>{{cite web|url=http://specials.rediff.com/movies/2006/aug/08sld10.htm|title=Powerlist: Top Bollywood Actors|accessdate=2006-08-08}}</ref>
 
== ഔദ്യോഗികജീവിതം ==
വരി 23:
 
=== 2002 നു ശേഷം ===
2000 ൽ ഇറങ്ങിയ ചിത്രമായ ''കഹോ ന പ്യാർ ഹേ'' ഋത്വിക്കിന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇതിൽ തന്റെ നായികയായി അഭിനയിച്ച [[അമിഷ പട്ടേൽ|അമിഷ പട്ടേലിനും]] ഈ ചിത്രം ഒരു ഭാഗ്യ ചിത്രമായിരുന്നു. ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു വൻ വിജയമായിരുന്നു. <ref>{{cite web|url=http://www.boxofficeindia.com/2000.htm|title=Boxofficeindia.com|accessdate=2007-03-25}}</ref>
 
മൊത്തം 102 അവാർഡുകൾ ലഭിച്ചു ഏറ്റവുമധികം അവാർഡ് ലഭിച്ച ചിത്രം എന്ന ലിംക ലോക റെക്കോർഡും ഈ ചിത്രത്തിന്റെ പേരിലുണ്ട്.<ref>{{cite news|url=http://www.hrithikrules.com/filmography/knph/Limca.htm|title=2003 tidbits|accessdate=2007-02-13}}</ref>
 
ഇതിനു ശേഷം ഋത്വിക് രോഷൻ ഒരു പാട് മുൻ നിര ചിത്രങ്ങളിൽ നായക വേഷം ചെയ്തു. ''ഫിസ '' എന്ന ചിത്രം വളരെ ശ്രദ്ധേയമായ മറ്റൊരു ചിത്രമാണ്. <ref>{{cite news|url=http://www.indiafm.com/movies/review/6577/index.html|title=Fiza: Movie Review|accessdate=2000-12-15}}</ref>
 
=== 2003നു ശേഷം ===
2003 ൽ അദ്ദേഹത്തിന്റെ വിജയ ചിത്രം ''കോയി മിൽ ഗയ ''ആയിരുന്നു. ഇത് ആ വർഷത്തെ ഏറ്റവും കൂടുതൽ വർവ് ലഭിച്ച ചിത്രമാണ്<ref>{{cite news|url=http://www.boxofficeindia.com/2003.htm|title=BoxOfficeIndia.com|accessdate=2007-02-05}}</ref> ഇതിൽ ഋത്വിക്കിന്റെ പ്രകടനം പ്രശംസനീയമായിരുന്നു."<ref>{{cite news|url=http://www.indiafm.com/movies/review/7019/index.html|title=Koi... Mil Gaya: Movie Review|accessdate=2003-08-08}}</ref>
2004 ൽ ''ലക്ഷ്യ'' എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം അദ്ദേഹം രണ്ട് വർഷത്തെ ഇടവേളയിൽ ആയിരുന്നു. ഈ ചിത്രം ഒരു പരാജയമായിരുന്നു. <ref>{{cite news|url=http://www.boxofficeindia.com/2004.htm|title=BoxOfficeIndia.com|accessdate=2007-02-05}}</ref> <ref>{{cite news|url=http://www.indiafm.com/movies/review/7151/index.html|title=Lakshya: Movie Review|accessdate=2004-06-18}}</ref>
 
അതിനു ശേഷം 2006 ൽ ''കോയി മിൽ ഗയ'' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ''ക്രിഷ്'' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം തിരിച്ചു വന്നു. ഇത് ഒരു വിജയ ചിത്രമായിരുന്നു. <ref name="Krrish & Dhoom 2 both become big hits">{{cite news|url=http://www.boxofficeindia.com/2006.htm|title=BoxOfficeIndia.com|accessdate=2007-02-05}}</ref> 2007 അദ്ദേഹത്തിന്റെ ചിത്രമായ ''ധൂം 2 '' ഒരു വലിയ വിജയ ചിത്രമായിരുന്നു. <ref>{{cite news|url=http://www.indiafm.com/movies/review/12546/index.html|title=Dhoom 2: Movie Review|accessdate=2006-11-24}}</ref> ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മൂന്നാമതും [[ഫിലിം ഫെയർ]] അവാർഡ് ലഭിച്ചു.<ref name="Krrish & Dhoom 2 both become big hits"/><ref>{{cite news|url=http://www.boxofficeindia.com/alltime.htm|title=All Time Earners Inflation Adjusted
|accessdate=2007-09-16}}</ref>
 
വരി 40:
 
== സ്വകാര്യ ജീവിതം ==
പ്രമുഖ നടനും സംവിധായകനുമായ [[രാകേഷ് രോഷൻ|രാകേഷ് രോഷന്റെ]] പുത്രനാണ് ഋത്വിക് . [[സഞ്ജയ് ഖാൻ|സഞ്ജയ് ഖാന്റ്റെ]] പുത്രിയായ [[സൂസൻ ഖാൻ|സൂസനെയാണ്]] ഋത്വിക് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. <ref>{{cite web|title=Hrithik's son to be named Hrehaan|work=IANS, DNA News|url=http://www.dnaindia.com/report.asp?NewsID=1020810&CatID=1|accessdate=March 23|accessyear=2006}}</ref> <ref>{{cite web|title=Another son for Hrithik and Suzanne|work=[[Rediff.com]]|url=http://www.rediff.com/movies/2008/may/01son.htm|accessdate=May 1|accessyear=2008}}</ref><ref>{{cite web|title=Hrithik's son to be named Hridhaan|work=IANS, DNA News|url=http://www.dnaindia.com/report.asp?NewsID=1020810&CatID=1|accessdate=March 23|accessyear=2006}}</ref>
 
== പുരസ്കാരങ്ങൾ ==
വരി 89:
 
{{Lifetime|1974||ജനുവരി 10 |}}
 
[[വിഭാഗം:ബോളിവുഡ് നടന്മാർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വിഭാഗം:മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[വിഭാഗംവർഗ്ഗം:മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[വിഭാഗംവർഗ്ഗം:മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[വർഗ്ഗം:ഇന്ത്യൻ മോഡലുകൾ]]
 
"https://ml.wikipedia.org/wiki/ഋത്വിക്_റോഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്