"ഉപയോക്താവിന്റെ സംവാദം:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

900 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
==അപേക്ഷ==
തെറ്റുണ്ടെങ്കില്‍ അത് തിരുത്താന്‍ പറയുന്നത് കൊള്ളാം. പക്ഷേ മറ്റുള്ളവര്‍ക്ക് അത് ഒരു insult ആയി തോന്നാന്‍ പാടില്ല. പുതിയ ഉപയോക്താക്കളെ നിരുത്സാഹപെടുത്താതിരിക്കൂ calicuter.[[ഉപയോക്താവ്:Aruna|Aruna]] 07:50, 18 ജൂലൈ 2007 (UTC)
:മേല്‍ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത് , തെറ്റുകള്‍ മനുഷ്യസഹജം, ചൂണ്ടി കാണിക്കുന്നതും ശരി തന്നെ. മലയാളം അരച്ചുകലക്കി കുടിച്ച ആള്‍ എന്നനിലയില്‍ പരമാവധി മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താതിരിക്കൂ. സസ്നേഹം --<small><span style="border: 1px solid">[[user:Jigesh|'''<span style="background-color:white; color:green"> &nbsp;ജിഗേഷ്&nbsp;</span>''']][[User talk:Jigesh|<span style="background-color:tan; color:indigo">&nbsp;►സന്ദേശങ്ങള്‍&nbsp;</span>]] </span></small> 15:47, 18 ജൂലൈ 2007 (UTC)
6,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/71183" എന്ന താളിൽനിന്ന് ശേഖരിച്ചത്