"ജൂഹി ചാവ്‌ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
clean up using AWB
വരി 19:
1984-ലെ [[ഫെമിന മിസ്സ് ഇന്ത്യ]] മത്സരത്തിലെ വിജയി കൂടി ആയിരുന്നു ജൂഹി. അതിനു ശേഷം ജൂഹി അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. [[ബോളിവുഡ്|ബോളിവുഡിലെ]] ഒരു പ്രധാന നായിക നടിയായിത്തന്നെ പിന്നീട് ജൂഹി വളരുകയുണ്ടായി. ധാരാളം വ്യവസായികപരമായ വിജയ ചിത്രങ്ങളിൽ ജൂഹി അഭിനയിച്ചിട്ടുണ്ട്.
2000-ത്തിനു ശേഷം ഏകദേശം 70 ലധികം ഹിന്ദി സിനിമകളിൽ അഭിനയിച്ച ജൂഹി പിന്നീട് സമാന്തര സിനിമകളിലും, തന്റെ സ്വന്തം ഭാഷയായ [[പഞ്ചാബി]] സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇതു കൂടാതെ ചലച്ചിത്ര നിർമ്മാണവും, ടെലിവിഷൻ അവതാരണവും ജുഹിയുടെ പ്രവർത്തനമേഖലകളിൽ ഉൾപ്പെടുന്നു.
 
 
== പുരസ്കാരങ്ങൾ ==
Line 37 ⟶ 36:
*2005 - മികച്ച സഹനടിക്കുള്ള സ്സീ(Zee) സിനി അവാർഡിനായി (''മൈ ബ്രദർ നിഖിൽ'')
*2005 - മികച്ച സഹനടിക്കുള്ള ഐ ഐ എഫ് എ (IIFA) അവാർഡിനായി (''മൈ ബ്രദർ നിഖിൽ'')
 
 
{{s-start}}
Line 56 ⟶ 54:
|-
{{end}}
 
 
== അവലംബം ==
{{reflist|2}}
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
Line 67 ⟶ 63:
{{FilmfareBestActressAward}}
{{Lifetime|1967||നവംബർ 13|}}
 
[[വിഭാഗം:ബോളിവുഡ് നടിമാർ]]
[[വിഭാഗംവർഗ്ഗം:മലയാളചലച്ചിത്രബോളിവുഡ് നടിമാർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വിഭാഗംവർഗ്ഗം:ഹിന്ദി ടെലിവിഷൻ അവതാരകർ]]
[[വിഭാഗംവർഗ്ഗം:ഫെമിന മിസ് ഇന്ത്യ ജേതാക്കൾ]]
[[വിഭാഗം:മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[വിഭാഗംവർഗ്ഗം:മികച്ച പുതുമുഖനടിക്കുള്ളനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[വിഭാഗംവർഗ്ഗം:മികച്ച നടിക്കുള്ളപുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[Categoryവർഗ്ഗം:ബോളിവുഡ്ഹിന്ദി ചലച്ചിത്ര നിർമ്മാതാക്കൾ]]
 
[[bg:Джухи Чаула]]
"https://ml.wikipedia.org/wiki/ജൂഹി_ചാവ്‌ല" എന്ന താളിൽനിന്ന് ശേഖരിച്ചത്