"ജിതേന്ദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ബോളിവുഡ് നിർമ്മാതാക്കൾ നീക്കം ചെയ്തു; [[:വർഗ്ഗം:ഹിന്ദി ചലച്ച
clean up using AWB
വരി 35:
| grammyawards =
}}
 
 
[[ബോളിവുഡ്]] ചലച്ചിത്രമേഖലയിലെ ഒരു നടനാ‍ണ് '''ജിതേന്ദ്ര''' (ജനനം: ഏപ്രിൽ 7, [[1942]]).
 
 
== ആദ്യജീ‍വിതം ==
Line 52 ⟶ 50:
== സ്വകാര്യജിവിതം ==
ജിതേന്ദ്ര [[പഞ്ചാബ്|പഞ്ചാബിൽ]] ജനിച്ചെങ്കിലും വളർന്നത് [[മുംബൈ|മുംബൈയിലായിരുന്നു]].
പ്രസിദ്ധ നടിയായ [[ഹേമ മാലിനി]], ഒരിക്കൽ ജീതേന്ദ്രയെ വിവാഹം ചെയ്യൻ തീരുമാനിച്ചെന്നും പിന്നീട് പിന്മാറുകയും ചെയ്തിരുന്നു എന്ന തന്റെ ജീവചരിത്രത്തിൽ പറയുന്നുണ്ട്. <ref>http://www.paktribune.com/news/print.php?id=172750</ref> ജിതേന്ദ്ര വിവാ‍ഹം ചെയ്തിരിക്കുന്നത തന്റെ കുട്ടിക്കാല സുഹൃത്തായ ശോഭ കപൂറിനെയാണ്. ഇവർക്ക് [[ഏക്ത കപൂർ]], [[തുഷാർ കപൂർ]] എന്നീ രണ്ട് മക്കളുണ്ട്. മകൻ [[തുഷാർ കപൂർ]] [[ബോളിവുഡ്|ബോളിവുഡിലെ]] തന്നെ ഒരു നടനാണ്. മകൾ [[ഏക്ത കപൂർ]] [[ബാലാജി ടെലിഫിലിംസ്]] എന്ന നിർമ്മാണ കമ്പനി നടത്തുന്നു. [[ബാലാജി ടെലിഫിലിംസ്]] കമ്പനി ടെലിവിഷൻ സീരിയലുകൾ നിർമ്മിക്കുന്നതിലും ചലച്ചിത്രനിർമ്മാണത്തിലും പ്രവർത്തിക്കുന്നു. ജിതേന്ദ്രയും ഈ നിർമ്മാണ കമ്പനിയിൽ സജീവമായി ഉണ്ട്.
 
== അവലംബം ==
{{Reflist}}
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
Line 63 ⟶ 60:
 
[[വർഗ്ഗം:ബോളിവുഡ് നടന്മാർ]]
[[Categoryവർഗ്ഗം:ബോളിവുഡ്ഹിന്ദി ചലച്ചിത്ര നിർമ്മാതാക്കൾ]]
[[Category:ഹിന്ദി ചലച്ചിത്ര നിർമ്മാതാക്കൾ]]
 
[[de:Jeetendra]]
"https://ml.wikipedia.org/wiki/ജിതേന്ദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്