"ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
===ആദ്യകാല ആത്മകഥകൾ===
[[പ്രമാണം:Baburnama.jpg|thumb|ബാബർനാമയിലെ ഒരു താൾ]]
മുഗൾ സാമ്രാജ്യം സ്ഥാപിച്ച [[ബാബർ]] ചക്രവർത്തി ബാബർനാമ എന്ന പേരിൽ തന്റെ ജീവിത കഥ രേഖപ്പെടുത്തി വച്ചിരുന്നു. 1493 മുതൽ 1529 വരെയുള്ള ബാബറിന്റെ ജീവിതരേഖയാണ് ബാബർനാമ.
യൂറോപ്പിലെ പ്രമുഖമായ ആദ്യകാല ആത്മകഥ പ്രശസ്തശില്പി [[ബെൻവന്യുട്ടോ സെല്ലിനി]](1500-1571) യുടേതാണ്. 1556നും 1558നും ഇടക്ക് എഴുതപ്പെട്ട ഈ കൃതിയുടെ പേര് വിറ്റ(Vita) [[ഇറ്റാലിയൻ]] ഭാഷയിൽ 'വിറ്റ' എന്നാൽ ജീവിതം എന്നാണർത്ഥം.
 
[[ഇംഗ്ലീഷ്]] ഭാഷയിലെ ആദ്യത്തെ ആത്മകഥയായി കണക്കാക്കുന്നത് മെർജറി കെമ്പേ 15ആം നൂറ്റാണ്ടിൽ എഴുതിയ ബുക്ക് ഒഫ് മെർജറി കെമ്പേ ആണ്. കയ്യെഴുത്തുപ്രതിയായി വളരെക്കാലം ഇരുന്ന ഈ രചന 1936ലാണ് പ്രസിദ്ധീകൃതമായത്.
 
 
"https://ml.wikipedia.org/wiki/ആത്മകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്