"മെനൊരാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[Image:Menorah 0307.jpg|thumb|200px|[[യെരുശലേം|യെരുശലേമിലെ]] യഹൂദദേവാലയത്തിലുണ്ടായിരുന്ന മെനൊരായുടെ ഒരു പുനർനിർമ്മിതി]]
 
യഹൂദജനതയുടെ ദൈവാരാധാവിധിയുമായി ബന്ധപ്പെട്ട, ഏഴു തണ്ടുകളുള്ളശാഖകളുള്ള സ്വർണ്ണനിർമ്മിതമായ വിളക്കുതണ്ടാണ്‌ '''മെനൊരാ'''. [[ഈജിപ്ത്|ഈജിപ്തിൽ]] നിന്ന് "വാഗ്ദത്ത"-ദേശത്തേയ്ക്കുള്ള പ്രയാണത്തിന്റെ വർഷങ്ങളിൽ [[മരുഭൂമി|മരുഭൂമിയിൽ]] യഹൂദജനതയുടെ ആരാധനയ്ക്കായി ജനനേതാവ് [[മോശ]] തായ്യാറാക്കിയ വഹനീയമായ ദൈവകൂടാരത്തിലും പിന്നീട് [[യെരുശലേം|യെരുശലേമിലെ]] യഹൂദദേവാലയത്തിലും അത് ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ശുദ്ധമായ പുത്തൻ ഒലിവെണ്ണ അതിലെ വിളക്കുകളിൽ എരിഞ്ഞിരുന്നു. പുരാതനകാലം മുതൽ യഹൂദമതത്തിന്റെ പ്രതീകമായിരുന്ന മെനൊരാ ആധുനിക [[ഇസ്രായേൽ]] രാജ്യത്തിന്റെ ദേശീയ ചിഹ്നം കൂടിയാണ്‌‌.
 
==നിർമ്മിതി==
"https://ml.wikipedia.org/wiki/മെനൊരാ" എന്ന താളിൽനിന്ന് ശേഖരിച്ചത്