"മെനൊരാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
മെനൊരായിലെ വിളക്കുകൾ ദിവസേന ശുദ്ധവും ആശീർ‌വദിക്കപ്പെട്ടതുമായ ഒലിവെണ്ണയിൽ കത്തിച്ചിരുന്നു. പുറപ്പാടിന്റെ പുസ്തകം അനുസരിച്ച് പ്രദോഷം മുതൽ പ്രഭാതം വരെയാണ്‌ അവ കത്തിക്കേണ്ടിയിരുന്നത്.<ref>പുറപ്പാടിന്റെ പുസ്തകം 27:21</ref>
 
റോമൻ-യഹൂദചരിത്രകാരനായ [[ജോസെഫസ്|ഫ്ലാവിയസ് ജോസഫിന്റെ]] സാക്ഷ്യം അനുസരിച്ച്, മെനൊരായിലെ ഏഴു വിളക്കുകളിൽ മൂന്നെണ്ണം പകലും കത്തിച്ചിരുന്നു; എന്നാൽ യഹൂദരുടെ താൽമുദിൽ പറയുന്നത് നടുവിലെപടിഞ്ഞാറേ അറ്റത്ത്, ദേവാലയത്തിലെ അതിവിശുദ്ധസ്ഥലത്തിനോടു ചേർന്നുവരുന്ന വിളക്കു മാത്രമേ പകൽ കത്തിച്ചിരുന്നുള്ളു എന്നാണ്‌. ആ വിളക്കിനെ, അതിന്റെ സ്ഥാനം കണക്കിലെടുത്ത് പശ്ചിമദീപം(''നെർ ഹമാരവി'' - Western lamp) എന്നു വിളിച്ചിരുന്നു. എബ്രായ ബൈബിളിലെ ശമൂവേലിന്റെ ഒന്നാം പുസ്തകത്തിലെ ഒരു വാക്യം പിന്തുടർന്ന്<ref>1 ശമൂവേൽ 3:3 "ദൈവത്തിന്റെ വിളക്ക് അണഞ്ഞിരുന്നില്ല".</ref>, അതിനെ ദൈവദീപം(''നെർ ഇലോഹിം'' - lamp of God) എന്നും വിളിച്ചിരുന്നു.
 
==ചരിത്രം ==
"https://ml.wikipedia.org/wiki/മെനൊരാ" എന്ന താളിൽനിന്ന് ശേഖരിച്ചത്