"ഏകദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ar:ديانات توحيدية
(ചെ.) യന്ത്രം ചേർക്കുന്നു: az:Monoteizm; cosmetic changes
വരി 4:
ഏകദൈവവിശ്വാസം പിൻതുടരുന്ന മതങ്ങൾ ഒരു ദൈവത്തിന്‌ ഒന്നിലധികം രൂപങ്ങൾ കൽപിച്ചേക്കാം. ഏകനായ ദൈവത്തിൽ വ്യതിരിക്തമായി പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകൾ അടങ്ങിയിരിക്കുന്നു എന്ന ക്രിസ്തുമതത്തിലെ [[ത്രിത്വം|ത്രിത്വവിശ്വാസം]] ഇതിന്‌ ഉദാഹരണമാണ്‌. എന്നാൽ ജൂതമതം, ഇസ്‌ലാം എന്നിവയിൽ ദൈവത്തിന്റെ എല്ലാ രീതിയിലുമുള്ള ഏകത്വം അടിസ്ഥാനപരമായുള്ളതാണ്‌.
 
== ഏകദൈവവിശ്വാസത്തിന്റെ രൂപാന്തരങ്ങൾ ==
* Henotheism : ഒന്നിലധികം ദൈവങ്ങളുടെ അസ്തിത്വം അംഗീകരിച്ച് ഒരു ദൈവത്തെ മാത്രം ആരാധിക്കുക
* Deism : ഈ ലോകത്തിലെ കാര്യങ്ങളിൽ കൈകടത്താത്ത, വ്യക്തിത്വമില്ലാത്ത, ഏക ദൈവത്തിലുള്ള വിശ്വാസം
വരി 13:
* ക്രിസ്തുമതത്തിലെ ത്രിത്വവിശ്വാസം
 
== ഇതുകൂടി കാണുക ==
* [[ഇസ്‌ലാം മതത്തിലെ ദൈവസങ്കൽപ്പം]]
* [[ത്രിത്വം]]
 
{{reli-stub}}
 
[[വർഗ്ഗം:ദൈവശാസ്ത്രം]]
 
[[an:Monoteísmo]]
[[ar:ديانات توحيدية]]
[[az:Monoteizm]]
[[bat-smg:Muonuoteėzmos]]
[[bg:Монотеизъм]]
"https://ml.wikipedia.org/wiki/ഏകദൈവവിശ്വാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്