"രക്ഷാബന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വിക്കിവല്‍ക്കരണം}}
[[Image:Rakhi 2.jpg|thumb|right|250px|രക്ഷാബന്ധന്‍ ദിനത്തില്‍ കൈയില്‍ കെട്ടുന്ന രാഖി]]
രക്ഷാബന്ധന്‍‘ അഥവാ ‘രാഖി’ ഹിന്ദുക്കളുടെയിടയില്‍ പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ്. ശ്രാവണമാസത്തിലെ, പൌര്‍ണ്ണമിദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയില്‍ ‘ശ്രാവണി’ എന്ന പേരിലും അറിയപ്പെടുന്നു.സാഹോദര സ്നേഹത്തിന്‍റെ പവിത്രത എടുത്ത് കാണിക്കുന്നതാണ് ഇതിന്‍റെ പ്രത്യേകത.
 
"https://ml.wikipedia.org/wiki/രക്ഷാബന്ധനം" എന്ന താളിൽനിന്ന് ശേഖരിച്ചത്