"പട്ടത്തുവിള കരുണാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: [[en:Pattathuvila Karunakaran}]]
No edit summary
വരി 1:
{{prettyurl|Pattathuvila Karunakaran}}
മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് '''പട്ടത്തുവിള കരുണാകരൻ‍''' '(1925 ജൂലൈ-ജൂൺ 51985). [[കൊല്ലം]] ജില്ലയിൽ ജനിച്ചു. നാല്പതുകൾ മുതൽ എൺപതുകൾ വരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോട് ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക കഥകളും. പിയേഴ്സ് ലെസ്ളി കമ്പനിയിൽ കോഴിക്കോട്ട് മാനേജരായി നിയമിതനായ പട്ടത്തുവിള കരുണാകരൻ‍' നഗരത്തിൽ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. നാടകകൃത്തായ [[തിക്കോടിയൻ]], കാർട്ടൂണിസ്റ്റും സിനിമാ തത്പരനുമായ [[അരവിന്ദൻ |അരവിന്ദന്റെ]] ഉത്തരായനംതുടങ്ങിയവർ ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചലച്ചിത്രരംഗത്തെ ആഗോളതലത്തിലെ പുതുപ്രവണതകളെക്കുറിച്ച് തല്പരരായ ആ സംഘം ഒരു സിനിമ നിർമ്മിക്കാൻ നിശ്ചയിച്ചു. പട്ടത്തുവിള കരുണാകരൻ നിർമ്മാതാവും തിക്കോടിയൻ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ നിർമ്മാതാവായിരുന്നുസംവിധായകൻ അരവിന്ദനായിരുന്നു.‍ആദ്യചിത്രമായ [[ഉത്തരായനം]] മലയാളസിനിമയിൽ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഉത്തരായനം ഇന്ത്യയ്ക്കു പുറത്തുള്ള നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
 
== ജീവചരിത്രം ==
"https://ml.wikipedia.org/wiki/പട്ടത്തുവിള_കരുണാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്