"അമ്പുകുത്തി മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
അമ്പുകൾ വീൺ മല എന്നത് എങ്ങനെ? മായ്ക്ഉന്നു.
വരി 2:
[[ചിത്രം:Ambukuthi_mala.jpg|right|thumb|200px|അമ്പുകുത്തി മല]]
 
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] ഏറ്റവും ഉയരം കൂടിയ മലയാണ് '''അമ്പുകുത്തി മല'''. [[ലവൻ|ലവന്റെയും]] [[കുശൻ|കുശന്റെയും]] അമ്പുകൾ വീണാണ് മല ഉണ്ടായത് എന്നാണ് ഐതീഹ്യം. മലയ്ക്ക് ഈ പേരു ലഭിച്ചതും ഇങ്ങനെ തന്നെ.
 
ചരിത്രാതീത കാലത്തെ ([[നവീന ശിലായുഗം|നവീന ശിലായുഗ]] കാലഘട്ടത്തിലെ) ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്. ഇടക്കലിൽ ഇറങ്ങി മലകയറി ഗുഹകൾ സന്ദർശിക്കാം. ഒരു പ്രധാന വിനോദസഞ്ചാര സന്ദർശന സ്ഥലമാണ് ഇവിടം. ഗുഹകളിൽ‍ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. [[യേശു ക്രിസ്തു|ക്രിസ്തുവിന്]] പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട്. ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത്.
 
"https://ml.wikipedia.org/wiki/അമ്പുകുത്തി_മല" എന്ന താളിൽനിന്ന് ശേഖരിച്ചത്