വരി 2:
==ഇദം ന മമ!!==
''ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവർ സ്വകാര്യതകൾക്കു വേണ്ടി കളയുമ്പോൾ അതെല്ലാം മാറ്റി വച്ച്‌ മറ്റുള്ളവർക്കുവേണ്ടി വിക്കിയിൽ ലേഖനമെഴുതുന്ന കൂട്ടുകാരേ;നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോർഡിൽ വിരലമർത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങൾ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്‌- '''ഇദം ന മമ'''- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാൻ പോകുന്ന ആയിരക്കണക്കിന്‌ നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങൾക്കുണ്ട്‌. നിങ്ങളുടെ ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.''
[http://jaalakachilla.blogspot.com/2007/12/blog-post.html ഇവിടെ നിന്ന് കടപ്പാട്]
{{BoxTop}}
{{Proud Wikipedian}}
"https://ml.wikipedia.org/wiki/ഉപയോക്താവ്:S.pratheesh" എന്ന താളിൽനിന്ന് ശേഖരിച്ചത്