"പൂവാംകുറുന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
[[ചിത്രം:Poovamkurunnila_450_x_600.jpg|thumb|125px|right|പൂവാംകുരുന്നില]]
വെർണോനിയ സിനെറിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില.
ശാസ്‌ത്രീയ നാമം: വെർണോനിയ സിനെറിയ
ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്‌. രക്തശുദ്ധീകരണം,പനി,തേൾ വിഷം എന്നിവയ്ക്ക്‌എന്നിവയ്ക്കും ഔഷധമാണ്‌ഈ സസ്യം ഔഷധമഅയി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവീ എന്നാണ് ഇത് അറിയപ്പെടുന്നത്
 
ബ്രഹ്മാവ്‌ ദേവത - ദാരിദ്ര്യനാശം ഫലപ്രാപ്‌തി സരസ്വതിആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു
 
ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്‌. രക്തശുദ്ധീകരണം,പനി,തേൾ വിഷം എന്നിവയ്ക്ക്‌ ഔഷധമാണ്‌.
 
 
പൂവാംകുറുന്തൽ എന്നും പേരുണ്ട്‌ -സംസ്കൃതത്തിൽ സഹദേവീ ശാസ്‌ത്രീയ നാമം: വെർണോനിയ സിനെറിയ
[[ചിത്രം:പൂവാംകുരുന്നൽ.jpg|thumb|125px|right| പുവാം കുരുന്നൽ പൂവ് വിടർന്നത്]]
{{ദശപുഷ്പം}}
"https://ml.wikipedia.org/wiki/പൂവാംകുറുന്തൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്