"എ. വിൻസെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗം വൃത്തിയാക്കുന്നു
വരി 11:
ഒരു മലയാള ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ്‌ '''എ. വിൻസെന്റ്'''( [[ജൂൺ 14]] [[1928]]) കോഴിക്കോട് ജില്ലയിൽ ജനിച്ചു. ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോ യിൽ സ്റ്റുഡിയോ ബോയ് ആയി. ക്യാമറാ മാൻ [[കെ.രാമനാഥ]]ന്റെ സഹായിയായി. [[നീലക്കുയിൽ]] ആയിരുന്നു ആദ്യസിനിമ. തമിഴിലെ [[ശ്രീധറിന്റെ]]യും ക്യാമറാമാനാ യിരുന്നു. [[ഭാർഗവീനിലയം]]ആണ് സംവിധാനം ചെയ്ത ആദ്യസിനിമ. [[മുറപ്പെണ്ണ്]], [[നഗരമേ നന്ദി]], [[അശ്വമേധം]], [[അസുരവിത്ത്]], [[തുലാഭാരം]], [[നിഴലാട്ടം]], [[ത്രിവേണി]], [[ഗന്ധർവക്ഷേത്രം]], [[ചെണ്ട]], [[അച്ചാണി]], [[നഖങ്ങൾ]], [[വയനാടൻ തമ്പാൻ]], [[കൊച്ചു തെമ്മാടി]] എന്നിവയാണ് മുഖ്യ ചലച്ചിത്രങ്ങൾ. 1969-ൽ ഏറ്റവും നല്ല സംവിധായ കനുള്ള സംസ്ഥാന ബഹുമതി നേടി. ക്യാമറാമാന്മാരായ ജയാനനും അജയനും പുത്രന്മാരാണ്. [[ജെ.സി.ദാനിയേൽ]] അവാർഡ് ലഭിച്ചു.
{{Lifetime|1928||ജൂൺ 14}}
 
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
[[Categoryവർഗ്ഗം:മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന സർക്കാർചലച്ചിത്ര പുരസ്കാരം നേടിയവർ]]
[[Categoryവർഗ്ഗം:ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ]]
 
[[en:A. Vincent]]
"https://ml.wikipedia.org/wiki/എ._വിൻസെന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്