"മല്ലിക സുകുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [[:വർഗ്ഗം:മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചവർ|മികച്ച രണ്ടാമ
വർഗ്ഗം വൃത്തിയാക്കുന്നു
വരി 4:
 
== ജീവിതരേഖ ==
1974-ൽ പുറത്തിറങ്ങിയ '''ഉത്തരായനം''' എന്ന [[അരവിന്ദൻ|അരവിന്ദന്റെ]] ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലികയുടെ അഭിനയജീവിതത്തിന്റെ തുടക്കം. <ref name=prithvi_home> [http://www.prithviraj.co.in/mallika%20sukumaran.html :: Mallika Sukumaran mother of Prithviraj South Indian Bold Actor malayalam, tamil, movie, cinema]</ref>. സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടു. സുകുമാരന്റെ മരണശേഷം മല്ലിക തന്റെ അഭിനയജീവിതം പുനരാരംഭിച്ചു.
 
''കെ.കെ. രാജീവ്'' സം‌വിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയാണ് മല്ലികയുടെ തിരിച്ചുവരവിലെ ആദ്യ അഭിനയസം‌രംഭം. ഈ സീരിയലിൽ തന്റെ കൂടെ അഭിനയിച്ച [[പൂർണ്ണിമ ജയറാം]] പിന്നീട് മല്ലികയുടെ മകനായ ഇന്ദ്രജിത്തിന്റെ വധുവായി. ''വളയം'', ''സ്നേഹദൂരം'', ''സ്ത്രീ ഒരു സാന്ത്വനം'', ''പൊരുത്തം'' എന്നിവയാണ് മല്ലികയുടെ പ്രധാനപ്പെട്ട പരമ്പരകൾ. ''അമേരിക്കൻ ഡ്രീംസ്'' എന്ന പരമ്പരയിലെ അഭിനയത്തിന് മല്ലികയ്ക്ക് ഫിലിം-ടി.വി. ക്രിട്ടിക്സ് അവാർഡ് ലഭിക്കുകയുണ്ടായി. <ref name=prithvi_home />
 
[[രാജസേനൻ]] സംവിധാനം ചെയ്ത ''മേഘസന്ദേശം'' എന്ന സിനിമയിലൂടെ മല്ലിക സിനിമയിലേയ്ക്ക് തിരിച്ച് വന്നു. [[സുരേഷ് ഗോപി]] ആയിരുന്നു ഈ സിനിമയിലെ നായകൻ. തുടർന്ന് [[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] അമ്മക്കിളിക്കൂടിലും ശക്തമായ ഒരു കഥാപാത്രത്തെ മല്ലിക അവതരിപ്പിക്കുകയുണ്ടായി. ''ചോട്ട മുംബൈ'', ''തിരക്കഥ'', ''കലണ്ടർ'', ''ഇവർ വിവാഹിതരായാൽ'' എന്നിവയാണ് മല്ലികയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ.
 
''സീമാൻ'' സം‌വിധാനം ചെയ്ത [[മാധവൻ]] ചിത്രം ''വാഴ്തുക്കളിലൂടെ'' മല്ലിക തമിഴിലും അരങ്ങേറ്റം കുറിച്ചു. <ref>[http://www.indiaglitz.com/channels/tamil/article/33338.html Mallika Sukumaran debuts in Tamil]</ref>
 
== സിനിമകൾ ==
വരി 27:
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[Categoryവർഗ്ഗം:മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന സർക്കാർചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
 
[[en:Mallika Sukumaran]]
"https://ml.wikipedia.org/wiki/മല്ലിക_സുകുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്