"നവ്യ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: ar:نافيا نير; cosmetic changes
വർഗ്ഗം വൃത്തിയാക്കുന്നു
വരി 26:
 
== അഭിനയ ജീവിതം ==
ആദ്യ ചിത്രം [[ദിലീപ്]] നായകനായ ''ഇഷ്ടം'' ആണ്. ''അഴകിയ തീയെ'' എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ ''നന്ദനം'' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] ലഭിച്ചു. <ref>{{cite web|url=http://www.hindu.com/2003/12/04/stories/2003120404870400.htm|work=The Hindu|title=State film awards presented|date=2003-12-04|accessdate=2007-05-26}}</ref> പിന്നീട് 2005 ലും ''കണ്ണേ മടങ്ങുക'', ''സൈറ'' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു. <ref>{{cite web|url=http://www.hindu.com/2006/02/08/stories/2006020808150600.htm|work=The Hindu|title=Kerala State film awards for 2005 announced|date=2006-02-08|accessdate=2007-05-26}}</ref> അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.
 
''അഴകിയ തീയെ'' ആണ് നവ്യയുടെ ആദ്യ തമിഴ് ചിത്രം. അതിനുശേഷം അമൃതം, ചിദമ്പരത്തിൽ ഒരു അപ്പസ്വാമി, പാസക്കിളികൾ എന്നീ തമിഴ് സിനിമകളിലും നവ്യ അഭിനയിക്കുകയുണ്ടായി.
വരി 39:
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:കന്നഡചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:മികച്ച നടിക്കുള്ള കേരളസംസ്ഥാന സർക്കാർചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
 
[[en:Navya Nair]]
"https://ml.wikipedia.org/wiki/നവ്യ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്